നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യരുടെ കാര്യങ്ങൾ എടുത്താലും മൃഗങ്ങളുടെ കാര്യം എടുത്താലും ആളറിഞ്ഞ് കളിച്ചില്ലെങ്കിൽ പണിതിരിച്ചു കിട്ടുന്നതും സ്വാഭാവികമാണ് അത്തരത്തിൽ എതിരാളികളെയും നിസാരമായി കണ്ട് പണി ഇരുന്നു വാങ്ങിച്ച ചില മൃഗങ്ങളെയാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.
സമയങ്ങൾ നമുക്ക് നേരെ ടോപ്പിക്കിലേക്ക് കടക്കാം തന്റെ കുഞ്ഞുങ്ങളെ കഴിക്കാൻ എത്തിയ ഒരു സർപ്പവുമായി ദൈവത്തോട് ഏറ്റവും മുട്ടുന്ന ഒരു അമ്മ പൂച്ചയുടെ ദൃശ്യങ്ങളാണ് ഇത് അവസാനം തോറ്റു പിന്മാറുകയാണ് ചെയ്തത് ഇവിടെ ഒരു പരുന്തും കോഴിക്കോടിന് അരികെ നിൽക്കുന്നത് നമുക്ക് കാണാം ഒരു തക്കം കിട്ടിയാൽ കൂട്ടത്തിലെ ഏതെങ്കിലും ഒരു കോഴിയെ പിടിക്കാനായിരുന്നു പരുന്തിന്റെ ഉദ്ദേശവും പക്ഷേ അവസാനം കോഴികളെല്ലാം കൂടി പരുന്ത് സാറിനെ പഞ്ഞിക്കിട്ടു എന്ന് പറയേണ്ടിവരും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോസ് മുഴുവനെയും കാണുക.