നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മാസ 1600 രൂപ വീതം ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷനുകളാണ് സംസ്ഥാനത്ത് സർക്കാരിന്റെയും ഏറ്റവും വലിയ ക്ഷേമം പെൻഷൻ പദ്ധതി ശവസം പദ്ധതിയുമായി ബന്ധപ്പെട്ട് വരുന്ന ഏറ്റവും പുതിയ അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് അതിനു മുന്നോടിയെയും ഈ പേജ് ആദ്യമായിട്ടാണ് കാണുന്നതെങ്കിൽ ഫോളോ ചെയ്യുക കേരളത്തിലെ ക്ഷേമ പെൻഷനുകൾ മുടങ്ങിയ വിതരണം.
ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടികൾക്കായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കഴിഞ്ഞ മാസങ്ങളിൽ തന്നെ പെൻഷൻ ഗുണഭോക്താക്കളും സംസ്ഥാന സർക്കാരും ഹർജി നൽകിയിരിക്കുകയാണ് സംസ്ഥാനത്തെ 58 ലക്ഷം സാമൂഹിക പെൻഷൻകാർക്ക് നൽകാനുള്ള കുടിശ്ശിക തുക 4600 കോടി രൂപയിലേക്ക് ആയിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/2_mNHcOnBuI