നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം ദേവാ ദേവനാണ് സാക്ഷാൽ പരമശിവൻ ദേവന്മാർ പോലും പൂജിക്കുന്നത് നിഷ്കളങ്കരായ ദേവൻ കൂടിയാണ് സാക്ഷാൽ പരമശിവൻ തന്റെ ഭക്തരുടെ കൂടെയും എപ്പോഴും ഭഗവാൻ ഉണ്ടാവുക തന്നെ ചെയ്യും ജഗതി ഭഗവാൻ ശിവക്ഷേത്രദർശനം മറ്റു ദർശനങ്ങളെക്കാൾ വ്യത്യസ്തമാകുന്നു ഭൂതഗണങ്ങൾ നമ്മെയും വീട്ടിലേക്ക് പോലും ആനയിക്കും എന്നാണ് വിശ്വാസം അതിനാൽ അൽപനേരം പുറത്ത് ഇരിക്കുന്നത്
ഏറ്റവും ശുഭകരമാകുന്നു അത്രമേൽ കാര്യത്തിലുള്ള ദേവനാണ് സാക്ഷാൽ പരമശിവൻ ഇത് ഭഗവാന്റെ ഒരു പ്രത്യേകത തന്നെയാകുന്നു ശിവക്ഷേത്രദർശന വേളയിൽ ഇരിക്കുന്ന ചില ശുഭകരമായ സൂചനകൾ ഉണ്ട് ഈ സൂചനകളെക്കുറിച്ച് മനസ്സിലാക്കുകയാണ് എങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ പല കാര്യങ്ങളിലും വഴിതിരുവായി മാറും ഈ കാര്യങ്ങളെ കുറിച്ചിട്ടാണ് ഇനി പരാമർശിക്കാൻ ആയിട്ട് പോകുന്നത് ശിവക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ തീർച്ചയായിട്ടും പ്രസാദം ക്ഷേത്രത്തിൽ നിന്ന് ലഭിക്കും .
അത്തരത്തിൽ പ്രസാദം ലഭിക്കുമ്പോൾ അതിൽ നീല ശങ്കുപുഷ്പം ലഭിക്കുന്നുണ്ടോ എന്ന് നോക്കുക അത് വലിപ്പിച്ചിട്ടുണ്ട് എങ്കിൽ അത് ഏറ്റവും ശുഭകരമായ ഒരു കാര്യമാകുന്നു ഭഗവാന്റെ കടാക്ഷം അനുഗ്രഹം നിങ്ങളിൽ ഉണ്ട് എന്ന് വ്യക്തമായ സൂചന ദുരിതങ്ങൾ അതിനാൽ ജീവിതത്തിൽ നിന്നും അകലുന്നു എന്നും ഭാഗ്യം ജീവിതത്തിലേക്ക് കടന്നുവരുന്നു എന്നും അർത്ഥമാക്കാവുന്നതാണ് ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.