റേഷൻ കാർഡ് ഉള്ളവർക്ക് ഫെബ്രുവരിയിലെ 3 അറിയിപ്പെത്തി 

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് ഏവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനത്തെ റേഷൻ കാർഡോ മകൾ അറിയേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ എത്തിയിരിക്കുന്നതാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഇതുപോലെയുള്ള കേന്ദ്ര സംസ്ഥാന സർക്കാർ അറിയിപ്പുകൾ യഥാസമം അറിയുന്നതിന് വേണ്ടി ഫോളോ ചെയ്യുവാനും വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് ചെയ്യുവാനും മറക്കാതിരിക്കുക ആദ്യത്തെ അറിയിപ്പ് ആലപ്പുഴ ജില്ലയ്ക്ക് പിന്നാലെയും ഇപ്പോൾ കോഴിക്കോട് ജില്ലയിലും.

   

അർഹരായിട്ടുള്ളവർ മഞ്ഞ പിങ്ക് നീല റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നത് കണ്ടെത്തുവാനായി വീടുകയറിയില്ല പരിശോധനകൾ ആരംഭിച്ചിരിക്കുകയാ നവ കേരള സദസ്സിലൂടെയും ഓൺലൈനായും എല്ലാം വളരെയധികം നീല വെള്ള കാർഡ് ഉടമകൾ തങ്ങൾക്ക് യോഗ്യത ഉണ്ട് എന്നും മുൻഗണന കാർഡിലേക്ക് തങ്ങളുടെ റേഷൻ കാർഡുകൾ തരം മാറ്റണമെന്നും അപേക്ഷിച്ചിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക..

https://youtu.be/CJ4eMve1zVQ

Leave a Reply

Your email address will not be published. Required fields are marked *