നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബാങ്ക് അക്കൗണ്ടുകളും യുപിഐ പെയ്മെന്റ് നടത്തുന്നവർ എല്ലാവരും അറിയേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ആരുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വന്നിരിക്കുന്നത് സ്വകാര്യ പൊതുമേഖല ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് എല്ലാം നേട്ടം ലഭിക്കുന്നതും ശ്രദ്ധിച്ചിരിക്കേണ്ടതുമായ ഈ ഇൻഫർമേഷനുകൾ നിങ്ങൾ പൂർണമായും കാണുകയും സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു കൂടി നൽകുക .
ഈ പേജ് ഫോളോ ചെയ്യാത്തവർ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഫോളോ ചെയ്യുക ആദ്യത്തെ അറിയിപ്പ് ഫെബ്രുവരി മാസം മുതൽ പണം കൈമാറ്റം കൂടുതൽ എളുപ്പമാകും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യുന്നതിനെയും അക്കൗണ്ട് നമ്പറുകളും ഐ എഫ് എസ് സി കോഡുകളും പോലും ആവശ്യമില്ല എളുപ്പത്തിൽ 5 ലക്ഷം രൂപ വരെ ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് കൈമാറ്റം ചെയ്യുവാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന പുതിയ നീക്കവുമായിട്ടാണ് നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/fhgZ5mz87cU