പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എത്തി സൗജന്യ വൈദ്യുതി സൗജന്യ അരി സൗജന്യ ആരോഗ്യ ഇൻഷുറൻസ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രധാനമന്ത്രിയുടെയും വളരെ പ്രധാനപ്പെട്ട ഒരു പ്രസ്താവനയാണ് ഇന്നലെ വന്നിരിക്കുന്നത് മോദി 3.O പ്രഖ്യാപനം വൈദ്യുതി സൗജന്യറേഷൻ തുടങ്ങിയവയൊക്കെ വമ്പൻ പ്രഖ്യാപനങ്ങളാണ് വന്നിരിക്കുന്നത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി ഈ പേജ് ആദ്യമായിട്ടാണ് കാണുന്നതെങ്കിൽ ഈ പേജ് ഫോളോ ചെയ്യാൻ മറക്കരുത് കേന്ദ്രത്തിൽ മൂന്നാം തവണയും മോദി സർക്കാർ അധികാരത്തിൽ കയറുമെന്ന് ആത്മാവിശ്വാസം .

   

പ്രകടിപ്പിച്ച പ്രധാനമന്ത്രിയും നരേന്ദ്രമോദി ബഡ്ജറ്റ് സമ്മേളനത്തിനുള്ള മറുപടിയായുള്ള രാജ്യസഭയിലെ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മോദി 3.0 ഉറപ്പാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത് താൻ നയിച്ച ബിജെപി സർക്കാറിന്റെ പത്തുവർഷത്തെ ഭരണം രാജ്യത്തിന് വളരെയധികം ഗുണകരമായി എന്നും വിവിധ മേഖലകളിൽ രാജ്യം മുന്നേറി എന്നും മോദി അവകാശപ്പെട്ടു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.

https://youtu.be/nzw81n-HRNM

Leave a Reply

Your email address will not be published. Required fields are marked *