ആരെയും ഞെട്ടിപ്പിക്കുന്ന ആമസോൺ വനത്തിലെ നിഗൂഢതകൾ..
ലോകത്തിലെ ഒട്ടനവധി അപൂർവ്വമായ ജന്തുജോലങ്ങൾ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് ആമസോൺ തീരം എന്ന്… കൊടും വേനലുകളിലും പച്ചപ്പ് കാട്ടി ഞെട്ടിപ്പിക്കുന്ന നിത്യഹരിത വനം.. ലോകത്തിലെ ഏറ്റവും മനോഹരമായ അതുപോലെതന്നെ നിഗൂഢമായും പരന്നുകിടക്കുന്ന ആമസോൺ മഴക്കാടുകൾ.. …