നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമുക്ക് മനുഷ്യന്മാർക്ക് എന്തെങ്കിലും ആവശ്യമോ സഹായമോ വേണ്ടി വരുമ്പോൾ നമുക്ക് അത് മറ്റുള്ളവരോട് പറയാൻ കഴിയും എന്നാണ് മൃഗങ്ങളുടെ കാര്യം എടുത്താൽ അങ്ങനെയെല്ലാം അവർക്ക് നമ്മളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കാത്തത് കൊണ്ട് തന്നെ അവർക്ക് നമ്മളോട് സഹായം അഭ്യർത്ഥിക്കാൻ എന്നില്ല എന്നാൽ ഇന്ന് നമ്മൾ കാണാൻ പോകുന്നത് അപകടത്തിൽപ്പെട്ട ചില മൃഗങ്ങൾ മനുഷ്യരോട് സഹായം ചോദിച്ച ചില നിമിഷങ്ങളും.
നമുക്കിടയിലെ തന്നെ നല്ല മനുഷ്യരെയും ആണ് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം കാണാൻ തന്നെ വളരെ ക്യൂട്ട് ആയിട്ടുള്ള ഈ പട്ടിക്കുട്ടിയും ഒരു റെയിൽവേ ട്രാക്കിന് എന്തെങ്കിലും ഭക്ഷണം തപ്പി നടക്കുകയായിരുന്നു ആ സമയം അതുവഴി പോയാൽ ഒരാളാണ് ഈ പട്ടി കുട്ടിയെ കാണുന്നതും അതിനടുത്തേക്ക് പോകുന്നതും മുൻപ് എപ്പോഴെങ്കിലും വേറെയുള്ള ആളുകൾ ഇതിനെ വേദനിപ്പിച്ചത് കൊണ്ടോ മറ്റോ ആവണം ഇയാൾ ഈ പട്ടിക്കുട്ടിയുടെ അടുത്ത് ചെല്ലുംതോറും അത് പേടിച്ച് മാറുകയാണ് ചെയ്തത് .
എന്നാൽ നല്ല മനസ്സുള്ള ഇദ്ദേഹം അതിന് അവിടെ ഉപേക്ഷിച്ചു പോകുവാൻ തയ്യാറല്ല ആയിരുന്നു അങ്ങനെ ആ നായ്ക്കുട്ടിക്ക് തിന്നാൻ എന്തെങ്കിലും കൊടുത്ത ശേഷം അതിനെ ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി നല്ല പോലെ വളർത്തുകയാണ് ചെയ്തത് ഇത്തരത്തിലുള്ള മനുഷ്യന്മാർ എന്നും നമ്മുടെ ഈ ഭൂമിയിലുണ്ടെന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ മുഴുവനായി കാണുക.0