നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സൂപ്പർ ഹീറോസ് എന്ന് പറയുന്നതും മനുഷ്യർ മാത്രമല്ല നാം തെളിയിക്കുന്ന ഒരു വീഡിയോ ആണ് നമ്മൾ ഇനി കാണാൻ പോകുന്നത് നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിൽ മൃഗങ്ങൾ പക്വതയോടു കൂടി പെരുമാറുന്നതും അത് ചെയ്യിപ്പിക്കുന്ന കാര്യം തന്നെയാണ് അസാധാരണമായ നിമിഷങ്ങളിൽ സൂപ്പർ ഹീറോസ് ആയി മാറിയ കുറച്ച് മൃഗങ്ങളെയും നമുക്ക് ഇനി കാണാം പേജ് ഫോളോ ചെയ്ത് നമുക്ക് നേരെ ടോപ്പിക്കിലേക്ക് കടക്കാം .
2017ൽ മെക്സിക്കോയിലെ ഒരു ഗ്യാസ് സ്റ്റേഷനിലേക്ക് വന്ന നായയാണ് ഇത് ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാർ പിന്നീട് പരിചരിക്കുകയും റാൻഡി എന്ന പേരിടുകയും ചെയ്തു അങ്ങനെയിരിക്കെ 2019 ജനുവരിയിൽ ആ ഗ്യാസ് സ്റ്റേഷനിൽ ഒരു ഞെട്ടിക്കുന്ന സംഭവം നടന്നു കൊള്ളക്കാർ അവിടേക്ക് വന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തിയും മോഷ്ടിക്കാൻ ശ്രമിക്കുകയാണ് ആ സമയം ശബ്ദം കേട്ട് ഓടിവന്ന നായ കൊള്ളക്കാരെ കടിച്ചു ഓടിക്കുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/K9U61kuH8HE