നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ പറയുന്നത് തൊടുകുറി ശാസ്ത്രത്തെ പറ്റിയിട്ടാണ് സത്യമുള്ള ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം എന്നു പറയുന്നത് അതുകൊണ്ടുതന്നെ തൊടുക്കുറി ശാസ്ത്രത്തിലൂടെയും നിങ്ങളുടെ ഭാവി വർത്തമാനവും ഒക്കെ അറിയുവാൻ സാധിക്കു ഇതൊക്കെ അറിയുവാനായിട്ട് ചുവടെ രണ്ടു ചിത്രങ്ങൾ ആണ് നൽകിയിരിക്കുന്നത് നിങ്ങൾക്ക് ഏറ്റവും മികച്ചത്.
അല്ലെങ്കിൽ നിങ്ങളുടെ സ്വഭാവ സവിശേഷതയോ നിങ്ങളുടെ ആഗ്രഹസാഫല്യത്തിനും ഏറ്റവും ഉത്തമം ആയിട്ടുള്ള ഏതെങ്കിലും ഒരു ചിത്രം തെരഞ്ഞെടുക്കുവാൻ ആയിട്ട് ഓർമ്മിപ്പിക്കുന്നു തെരഞ്ഞെടുക്കുമ്പോൾ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്നു പറയുന്നത് നിങ്ങൾ മനസ്സിൽ ഉദ്ദേശിച്ച ആഗ്രഹവുമായി ബന്ധപ്പെട്ട് മാത്രം ഇത് തെരഞ്ഞെടുക്കുമ്പോഴോ എപ്പോഴും ശ്രദ്ധിക്കുക എന്നുള്ളതാണ് പ്രധാന ഘടകം ഒന്നാമത്തെ ചിത്രമാണ് നിങ്ങൾ തെരഞ്ഞെടുത്തത്.
എങ്കിൽ നിങ്ങൾക്കുള്ള തൊടുക്കുറി ഫലങ്ങൾ ആണ് ഇനി പറയുവാൻ പോകുന്നത് നിങ്ങൾ മനസ്സിൽ എന്താണ് ആഗ്രഹിച്ചത് അത് വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് ലഭിക്കാനുള്ള സാധ്യതയാണ് കാണുന്നത് നിങ്ങളുടെ ആഗ്രഹം എത്രയും പെട്ടെന്ന് നടക്കുന്നതായിട്ട് തൊടുകുറി ഫലങ്ങൾ കാണിച്ചു തരുന്നുണ്ട് നിങ്ങൾക്കുണ്ടാകുന്ന പ്രധാന ദോഷങ്ങളെ പ്രതിരോധിക്കാൻ നിങ്ങൾ എപ്പോഴും തയ്യാറാക്കിയിരിക്കുക എന്നുള്ളതും ഉത്തമം ആയിട്ടുള്ള ഒരു ഘടകം തന്നെയാണ് ശത്രുക്കളുടെ പ്രവർത്തനങ്ങളുടെ
.പ്രതിരോധിക്കാൻ നിങ്ങൾ ശ്രമിക്കുക എന്നാണ് ചുരുക്കത്തിൽ പറഞ്ഞു വരുന്നത് നിങ്ങളുടെ ആഗ്രഹസാഫല്യം എല്ലാം നടക്കുമെങ്കിലും ചെറിയ രീതിയിൽ നിങ്ങൾക്ക് ശത്രുക്കളുടെ ഉപദ്രവങ്ങൾ ഉണ്ട് പോകാനുള്ള സാധ്യതകൾ കാണുന്നുണ്ട് നിങ്ങൾ വളരെ ബുദ്ധിപരമായ നീക്കങ്ങളാണ് തുടർന്നുകൊണ്ടിരിക്കുന്നത് ഈ വീഡിയോ മുഴുവനായി കാണുക.