നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഹോട്ടലുകളിൽ നിന്നും തെരുവോരങ്ങളിൽ നിന്നും ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നവരല്ലേ നമ്മൾ അവയെല്ലാം വൃത്തിഹീനമായ രീതിയിൽ പാചകം ചെയ്യുന്നതാണെന്ന് നമുക്കറിയാം കൂടാതെ ഇന്ത്യൻ കച്ചവട മാർക്കറ്റിൽ അനവധി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും നമുക്കറിയാം അത്തരത്തിലുള്ള ചില സംഭാവങ്ങളുടെ നേർക്കാഴ്ചയാണ് ഈ വീഡിയോയിൽ നമ്മൾ കാണുവാൻ പോകുന്നത്.
ഇതൊരു അവർ നൈസ് വീഡിയോ ആണ് അതുകൊണ്ട് ഇത് തീർച്ചയായിട്ടും അവസാനം വരെ കാണുവാൻ ശ്രദ്ധിക്കണം നമ്മൾ ഏതെല്ലാം രീതിയിൽ വഞ്ചിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കാൻ ഈ വീഡിയോ സഹായകമാകും നമ്മൾ പുറത്തുനിന്ന് ആഹാരം കഴിക്കുമ്പോൾ അത് ഏത് രീതിയിലാണ് പാചകം ചെയ്തത് എന്ന് നമ്മൾ കാണുന്നില്ല ഹോട്ടലുകാരുടെ ഉള്ള ഒരു വിശ്വാസത്തിന്റെ പുറത്താണ് നമ്മൾ അത് കഴിക്കാറുള്ളത് എന്നാൽ ആ വിശ്വാസം തകർക്കുന്ന ഒരു സംഭവമാണ് ഇത് .
2021 മാർച്ച് 18 ഡൽഹിയിൽ വച്ച് ഉണ്ടായ ഒരു സംഭവമാണ് ഇത് നോർത്ത് ഇന്ത്യയിലെ ഒരു തരം ഭക്ഷണമായും തന്തുരി റൊട്ടിയാണ് ഈ വ്യക്തി പാചകം ചെയ്യുന്നത് പാചകത്തിനിടയിൽ അയാൾ തന്തൂരി റൊട്ടിയിൽ തുപ്പുന്നതും വ്യക്തമായി കാണുവാൻ സാധിക്കും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും അധികൃത നിയമനടപടികൾ എടുക്കുകയും ചെയ്തിരുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.