നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ക്ഷേമപെൻഷൻ തുക കറക്റ്റ് ആയിട്ട് വിതരണം ചെയ്യുന്നില്ല എന്നുള്ള കാര്യം എല്ലാവർക്കും അറിയാം അഞ്ചു മാസത്തെ തുക കുടിശ്ശികയായിരിക്കുകയാണ് ഇതിനിടയ്ക്ക് വളരെ സന്തോഷകരമായിട്ടുള്ള ചില സൂചനകളാണ് ഇപ്പോൾ നമുക്ക് ലഭിക്കുന്നത് തുക 1700 രൂപയിലേക്ക് എന്നുള്ള റിപ്പോർട്ടുകൾ വരുകയാണ് ഇത് സമ്മതിച്ചുള്ള വിശദാംശങ്ങൾ നമുക്ക് നോക്കാം.
എല്ലാവരും വീഡിയോ പൂർണമായും തന്നെ കാണുക വീഡിയോയിലേക്ക് ചെയ്തു കൊണ്ട് കാണുക ഫേസ്ബുക്ക് വഴി വീഡിയോ കാണുന്ന ആളുകൾ തീർച്ചയായും ഫേസ്ബുക്ക് പേജ് കൂടി ഒന്ന് ഫോളോ ചെയ്യുക വിശദമായിട്ടുള്ള അറിയിപ്പ് എന്നും പറയുന്നത് നമുക്കറിയാം നമ്മുടെ സംസ്ഥാനത്തും സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ അഞ്ചുമാസത്തെ തുക നിലവിൽ മുടങ്ങിക്കിടക്കുന്ന ഒരു സാഹചര്യമാണ് ഈ ഒരു സാഹചര്യത്തിൽ ക്ഷേമ പെൻഷൻ തുകയുമായി ബന്ധപ്പെട്ട് വിതരണം.
എപ്പോഴാണ് എന്ന് ചോദിച്ചു വളരെയധികം ആളുകൾ എല്ലാ സമയത്തും നമ്മുടെ അടുത്ത വീഡിയോയ്ക്ക് താഴെ കമന്റ് ബോക്സിൽ ചോദിക്കുന്ന സാഹചര്യം കൊണ്ട് അല്ലെങ്കിൽ ഈ തുക ഉടനെയെങ്ങാനും വിതരണം ചെയ്യുമോ എന്നാണ് പലർക്കും അറിയേണ്ടത് ഇതിന് അകത്ത് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.