നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാർ നമ്മുടെ രാജ്യത്ത് എമ്പാടുമുള്ള പതിനൊന്ന് ദശാംശം എട്ടു കോടി കർഷകർക്ക് നൽകുന്ന ഏറ്റവും വലിയ പദ്ധതിയാണ് കിസാൻ സമ്മാന നിധി ഈ കിസാൻ സമ്മാന നിധി വഴിയും 2000 രൂപ തന്നെയാണ് തുടർന്ന് നമുക്ക് ലഭിക്കുക ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനം കർഷകർക്ക് വന്നിട്ടില്ല ആനുകൂല്യം നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് തുടരും എന്നുള്ള പ്രധാന അറിയിപ്പാണ് പങ്കുവെച്ചിട്ടുള്ളത് .
എങ്കിൽപോലും ആനുകൂല്യം നിലയ്ക്കുന്നില്ല എന്നുള്ള സന്തോഷകരമായ വസ്തുത തന്നെയാണ് അത് മാത്രമല്ല ഇനി തുടർന്നുള്ള ദിവസങ്ങളിൽ അല്ലെങ്കിൽ തുടർന്നുള്ള മാസങ്ങളിൽ ലോകസഭ തിരഞ്ഞെടുപ്പ് വരുകയാണ് അത് മാത്രമല്ല അതിനുശേഷമായിരിക്കും പൂർണ്ണ ബഡ്ജറ്റ് സർക്കാർ പ്രഖ്യാപിക്കുക ഒരു സമയത്ത് നമുക്ക് പ്രതീക്ഷകൾ ബാക്കിനിർത്തി തന്നെയാണ് ഇപ്പോൾ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/8Sa1xIYkfn8