നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകസഭ ഇലക്ഷൻ ഒക്കെ അടുത്ത് വരുകയാണ് അപ്പോൾ നമ്മുടെ സംസ്ഥാനത്തും ഇലക്ഷന്റെ ഒരു പ്രചരണങ്ങൾ ചൂടുപിടിക്കാൻ പോകുന്നു ഇലക്ഷൻ പ്രഖ്യാപനം വന്നു കഴിഞ്ഞാൽ ഉടനെ തന്നെ ഇലക്ഷൻ വർക്കുകളിലേക്ക് സംസ്ഥാനം പോകുകയാണ് പക്ഷേ എപ്പോഴും ഈയൊരു ഇലക്ഷനുമായി ബന്ധപ്പെട്ട് ഈ ഒരു സമയത്ത് ഏറ്റവും കൂടുതൽ ആളുകളും ചിന്തിക്കുന്നതും സംശയം പറയുന്നതുമായിട്ടുള്ള ഒരു കാര്യമാണ് .
തൃശ്ശൂരിൽ ഇപ്രാവശ്യം സുരേഷ് ഗോപി എടുക്കുമോ എന്നുള്ള കാര്യം ഇതുമായി ബന്ധപ്പെട്ട് നമുക്കുള്ള അല്ലെങ്കിൽ നമ്മുടെ അറിവിലുള്ള വ്യക്തിപരമായിട്ടുള്ള കാര്യങ്ങളാണ് ഇന്ന് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത് അല്ലെങ്കിൽ ഇത്തവണ സുരേഷ് ഗോപി തൃശ്ശൂർ പിടിക്കുമ്പോൾ എന്നൊക്കെയുള്ള കാര്യങ്ങളാണ് ഇന്ന് നമ്മൾ ഷെയർ ചെയ്യുന്നത് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.