നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അഞ്ചുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും പെറ്റമ്മ ജീവനൊടുക്കിയ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത് തോപ്രാംകുടി സ്കൂൾ സിറ്റി അമല ജംഗ്ഷൻ സമീപമാണ് ദാരുണ സംഭവം നടന്നത് ഭർത്താവ് പെയിന്റ് വ്യാപാരിയായിരുന്ന ഇരട്ടയായിരുന്ന നാലുമുക്ക് സ്വദേശിനെയും പുന്ന പ്ലാക്കിൽ മൂന്ന് മാസം മുമ്പാണ് ആത്മഹത്യ ചെയ്തത് .
ഭർത്താവിന്റെ മരണശേഷം ഡീനുവും കുഞ്ഞും നാലുമുക്കിൽ നിന്ന് തോപ്രാംകുടിയിലെ സ്വന്തം വീട്ടിലെത്തിയും അമ്മ അച്ഛമ്മയോടൊപ്പം ആയിരുന്നു താമസം അച്ചാമ്മയുടെയും ലൂയിസിന്റെയും 7 പെൺമക്കളിൽ ഇളയവളാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ ശൗചാലയത്തിൽ പോകാൻ എഴുന്നേറ്റ അച്ചാമ്മയെ വീടിന് പുറത്താക്കിനു കഥകടച്ചു
.തുറക്കാത്തതിനെ തുടർന്ന് അച്ഛമ്മ ബഹളം വച്ചു ബഹളം കേട്ട് എത്തിയ അയൽക്കാർ കിടപ്പുമുറിയിലെ ജനൽ ചില തകര്‍ത്തു നോക്കിയപ്പോൾ മച്ചിൽ ഘടിപ്പിച്ച ഇരുമ്പിൽ ചുരിദാറിന്റെ ശാലിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായി കാണുക.