നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഫെബ്രുവരി മാസത്തെ ഗ്യാസ് സിലിണ്ടർ വിതരണവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഇൻഫർമേഷനുകളാണ് ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത് വിശദാംശങ്ങളിലേക്ക് കടക്കും മുമ്പ് ഈ പേജ് ഫോളോ ചെയ്യാത്തവർ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് തരുക ഫെബ്രുവരി മാസത്തെ ഗ്യാസ് സിലിണ്ടർ വില പെട്രോളിയം കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വാണിജ്യം പാചക സിലിണ്ടറുകൾക്ക് നേരിയതോതിൽ വില വർധിപ്പിച്ചിട്ടാണ് 2024 ഫെബ്രുവരിയിലെ വില പൊതുമേഖല എണ്ണ കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത് രാജ്യത്തെ 98.9% വീടുകളിലും പാചകവാതകം എത്തിച്ചേർന്ന കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും 41% വും ഭക്ഷണം പാചകം ചെയ്യുവാൻ ഇപ്പോഴും ഉപയോഗിക്കുന്നതും വിറക് അടക്കമുള്ള പരമ്പരാഗതം ഇന്ധനങ്ങളാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.
https://youtu.be/wmCVTcNgjN8