നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് എല്ലാ വീടുകളിലും ഒരു ഇരുചക്രവാഹനവും നാലു ചക്ര വാഹനമോ അല്ലെങ്കിൽ മറ്റു എന്തെങ്കിലും തരത്തിലുള്ള വാഹനങ്ങളോ ഉണ്ടായിരിക്കും ഇത്തരത്തിൽ വാഹനങ്ങൾ ഉള്ളവർക്കും വാഹനം ഓടിക്കുന്നവർക്കും ചില മുന്നറിയിപ്പുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും ഇപ്പോൾ വന്നിരിക്കുകയാണ് ഇതിന്റെ വിവരങ്ങളാണ് നിങ്ങളുമായി ഇന്ന് ഷെയർ ചെയ്യുന്നതും .
അതിനുമുൻബൈ ഈ പേജ് ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക ആദ്യത്തെ അറിയിപ്പ് നിങ്ങളുടെ വാഹനങ്ങളിൽ ഉള്ള ഫാസ്റ്റ് ടാഗിന്റെയും കെവൈസി പൂർത്തീകരിക്കണം എന്നുള്ളതാണ് അല്ലാത്തപക്ഷം മരവിപ്പിക്കുന്നതാണ് അതുപോലെതന്നെ ഒരു വാഹനത്തിന് ഒരു ഫാസ്റ്റാകും എന്ന രീതിയിൽ ആക്കുകയും ചെയ്തിട്ടുണ്ട് നിലവിൽ പല ആളുകളും ഒരേ ഫാസ്റ്റ് പല വാഹനങ്ങളിലും ഉപയോഗിക്കുന്നതായി ടോൾ ബൂത്തുകളിലെ ഡാറ്റകൾ പരിശോധിക്കുന്നതിൽ നിന്നും വ്യക്തമായിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/q5KCfkMkYs8