നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയകളിൽ പലതരം വീഡിയോകൾ വൈറലാകാറുണ്ട് എന്നാൽ അതിൽ ചില വീഡിയോകൾ നമ്മുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കാറുണ്ട് അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് ഈ യുവാവിനെ പോലെ മനസ്സിൽ നന്മയുള്ളവർ ഉള്ളതുകൊണ്ടാണ് ഈ ലോകം ഇങ്ങനെ നിലനിൽക്കുന്നത് എന്നാണ് പൊതുവേ പറയാറ് അത്തരത്തിൽ ഒരു നന്മയുടെ വീഡിയോ.
ആണ് സോഷ്യൽ മീഡിയയുടെ ഹൃദയം നനയ്ക്കുന്നതും ഒരു കൊച്ചു പെൺകുട്ടിയും അവൾ വിശന്നു വലഞ്ഞ ആകെ ബുദ്ധിമുട്ടിയും ഒരു യുവാവിനെ അരികിൽ ചെന്ന് തനിക്ക് വിശക്കുന്നു എന്തെങ്കിലും ഭക്ഷണം വാങ്ങി തരുമോ എന്ന് ചോദിക്കുകയാണ് മനസ്സലിവ് തോന്നിയ യുവാവ് പിന്നീട് ആ പെൺകുട്ടിയെ വിളിച്ചുകൊണ്ടു പോകുന്നതാണ് കാണുന്നത് ഒരു വണ്ടി കടയുടെ അടുത്ത് എത്തി അവൾക്ക് എന്താണ് കഴിക്കാൻ വേണ്ടത് എന്ന് ചോദിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.