നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേട്ടു കേൾവി പോലുമില്ലാത്ത സംഭവം ആൺവേഷം കെട്ടിയും പെൺകുട്ടിയെ യുവതി പീഡിപ്പിച്ചു എന്ന വാർത്ത കാട്ടുതീ പോലെയാണ് നാട്ടിൽ പടർന്നത് കേട്ടവർ എല്ലാം മൂക്കത്ത് വിരൽ വെച്ചു 2016 ലാണ് സംഭവം നടന്നത് 2016 ഒക്ടോബറിൽ ആണ് കേസിന് ആസ്പദമായ സംഭവം ഷോർട്ട് ഫിലിം നിർമിക്കാൻ .
രൂപം നൽകാമെന്ന് പറഞ്ഞ വിശ്വസിപ്പിച്ചാണ് പെൺകുട്ടിയെ സന്ധ്യ വീട്ടിലേക്ക് കൊണ്ടുപോയത് കൂട്ടുകാരികളെയും ഒപ്പം കൂട്ടിയിരുന്നു വീട്ടിലെത്തിയപ്പോൾ കൂട്ടുകാരിയെ പുറത്തു നിർത്തിയ ശേഷം പെൺകുട്ടിക്ക് മദ്യം നൽകിയശേഷം ഉപദ്രവിക്കുകയായിരുന്നു കൂട്ടുകാരികൾ ബഹളം വച്ചപ്പോൾ നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു .
പോസ്കോ കേസ് രജിസ്റ്റർ ചെയ്ത പോലീസ് സന്ധ്യയെ അറസ്റ്റ് ചെയ്തു ഇപ്പോൾ ഏഴ് വർഷങ്ങൾക്കുശേഷം കേസിൽ വിധി വന്നിരിക്കുകയാണ് കഠിനതടവും പിഴയും ആണ് യുവതിക്ക് കോടതി വിധിച്ചതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.