ഹരിയാനയിലെ ബോബേന്ദ്ര നീല എന്ന ദമ്പതിമാരുടെയും മകളായിരുന്നു മോനിക അവൾ പഠിച്ചതെല്ലാം നാട്ടിൽ തന്നെയായിരുന്നു അങ്ങനെയും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു കുടുംബം കൂടിയായിരുന്നു അവളുടേത് ഡിഗ്രി ചെയ്യാനായി അവൾ ബന്ധുവീട്ടിലേക്ക് പോയി 2017 മുതൽ 2020 വരെയും അവൾ ബന്ധുവീട്ടിൽ നിന്നാണ് ഡിഗ്രി പൂർത്തിയാക്കിയത് അവിടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എംപിയെ എടുക്കണം എന്നുള്ളത് അതേപോലെതന്നെ ഫോറിൻ കൺട്രിയിൽ പോയി പഠിക്കണം നല്ലൊരു ബിസിനസുകാരി ആകണം എന്നുള്ളത് എന്നിരുന്നാലും സാമ്പത്തികമായ ബുദ്ധിമുട്ടും അവൾക്കുണ്ടായിരുന്നു .
അങ്ങനെ ഇരിക്കുകയാണ് അവൾക്ക് കാനഡയിൽ പോയി പഠിക്കാനായി ഒരു സ്കോളർഷിപ്പ് പാസാക്കുന്നത് അതോടെ കുടുംബക്കാർക്ക് എല്ലാവർക്കും വളരെയധികം സന്തോഷമായും അങ്ങനെയും അവൾക്ക് ഇടയിലേക്ക് പോയി പഠിക്കാനും തീരുമാനിച്ചതും അങ്ങനെയും 2022 ജനുവരി അഞ്ചാം തീയതിയും മോനി കാനഡയിലേക്ക് പോവുകയാണ് കാനഡയിൽ എത്തിയ മോനി അച്ഛനെയും അമ്മയെയും വിളിച്ചു എത്തിയെന്ന് വിവരം അറിയിച്ചു അങ്ങനെ അവൾ ക്ലാസിൽ പോകുവാൻ ആയിട്ട് തുടങ്ങിയും എല്ലാ ദിവസവും ക്ലാസിനായിട്ട് പോകും പിന്നെ അച്ഛനെയും അമ്മയെയും വിളിക്കും അങ്ങനെയായിരുന്നു ഇവൾ പതിവായി ചെയ്തിരുന്നത്.
അങ്ങനെ ആറുമാസങ്ങൾ കഴിഞ്ഞപ്പോൾ 2022 ജൂൺ മാസം ഇവൾ പിന്നീട് അച്ഛനും അമ്മയ്ക്കും വിളിക്കാതെയും വാട്സാപ്പിൽ മാത്രം മെസ്സേജ് അയക്കും തിരി വിളിക്കുന്നില്ല അതിനു കാരണമായി അവൾ പറയുന്നത് എനിക്ക് ഒരുപാട് പഠിക്കാനുണ്ട് വിളിക്കാൻ സമയമില്ല എന്നുള്ളതാണ് വെറും വാട്സാപ്പിൽ ടൈപ്പ് ചെയ്ത് മാത്രം മെസ്സേജ് അയക്കുക മാത്രമാണ് ഇവൾ ചെയ്തിരുന്നത് അങ്ങനെ രണ്ടു മാസം കഴിഞ്ഞപ്പോൾ ആ മെസ്സേജ് അയക്കലും ഇല്ലാതെ പോകുകയാണ് വിളിക്കുന്നുമില്ല മെസ്സേജ് അയക്കുന്നതുമില്ല അച്ഛനും അമ്മയ്ക്കും ഇത് ഒരുപാട് പേടിയുണ്ടാക്കി കാരണം സ്വന്തം മകളുടെ സംസാരം ഇപ്പോൾ ഏകദേശം എട്ടുമാസങ്ങൾ ആയിരിക്കുന്നു .
അങ്ങനെയും കാനഡയിലേക്ക് കൊണ്ടുപോയ ഒരു ഏജന്റ് ഉണ്ട് അച്ഛനും അമ്മയും ബന്ധപ്പെട്ടു അവൾ ഏതു കോളേജിലാണ് പഠിക്കുന്നത് അവൾക്ക് എന്താണ് പറ്റിയത് എന്ന് അന്വേഷിക്കാൻ അയാളെ ഏൽപ്പിക്കുകയാണ്. അങ്ങനെ അയാൾ മോനി പഠിക്കുന്ന കോളേജിൽ അന്വേഷിച്ചപ്പോളാണ് ഒരു ഞെട്ടിക്കുന്ന കാര്യം അറിഞ്ഞത് അതായത് ഏപ്രിൽ മാസത്തിനുശേഷം മോനി കോളേജിലേക്ക് വന്നിട്ടില്ല എന്നുള്ള കാര്യം അങ്ങനെ അവൾ എവിടേക്കാണ് പോയത് അച്ഛനും അമ്മയ്ക്കും ഇത് കേട്ടപ്പോൾ ഒരുപാട് വിഷമമായി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.