കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അവൾ നല്ലൊരു മരുമകൾ ആയിരുന്നു അടുക്കളയിൽ കലപ്പില കൂട്ടുന്ന പാത്രങ്ങൾക്കിടയിൽ അമ്മയ്ക്കൊരു സഹായമായിരുന്നു പാചകത്തിലെയും കൊച്ചുകൊച്ചു പരീക്ഷണങ്ങളും തമാശകളും ഒത്തുചേരുകളുമായും എപ്പോഴും ഒരുമിച്ച് അമ്മയുടെ മുടിയിഴകൾക്കിടയിലെ വെള്ളിമൂലുകൾ പൊട്ടിച്ചു കാലുകളിൽ കൊഴുമ്പൂട്ട് തിരുമ്പിയും അവൾ നല്ലൊരു മകളായും എനിക്കും സമാധാനമായി അച്ഛന്റെ വേർപാടിന് ശേഷം അമ്മ ചിരിച്ചു കാണുന്നത് ദിവസത്തിന് മുക്കാൽ ഭാഗവും പ്രാർത്ഥനയും അടുക്കളയിലും ആയിരിക്കും കാലിന്റെ വേദന എപ്പോഴും പറയാറുണ്ട് ഡോക്ടറെ കാണാമെന്ന് പറഞ്ഞപ്പോൾ പറയുന്നു .
കോയമ്പത്തൂറ്റ് തിരുമ്പിയാൽ നല്ല ആശ്വാസം ഉണ്ടെന്നും പക്ഷേ ജോലിക്കാരിയെ വയ്ക്കാം എന്ന് പറഞ്ഞാൽ അതിനു സമ്മതിക്കുന്നില്ല ആവുന്ന അത്രനാൾ സ്വന്തം കൈകൾ കൊണ്ട് വെച്ചു വിളമ്പണം എത്രയും ഇടവിട്ട് ഉണ്ടാകുന്ന വേദന അമ്മയും വല്ലാതെ വലിക്കാറുണ്ട് കല്യാണ പ്രായം പടികടന്ന് എത്തിയെങ്കിലും പേടിയായിരുന്നു വന്നു കയറുന്ന കുട്ടി എന്റെ അമ്മയും കഷ്ടപ്പെടുത്തുമോ എന്ന് എനിക്കൊരു ഭാര്യ എന്നതിനേക്കാൾ അമ്മയ്ക്കൊരു മകളെയായിരുന്നു എനിക്ക് ആവശ്യം അങ്ങനെയാണ് സുമയുടെ ആലോചന വന്നപ്പോൾ സമ്മതം നൽകിയത്.
അതും നല്ലതുപോലെ അന്വേഷിച്ച് ഉറപ്പിച്ചതിനുശേഷം നാട്ടിൻപുറത്തുകാരനായ കൃഷ്ണൻ മാഷിന്റെയും സുമതി അമ്മയുടെയും മകൾക്ക് ഒരു ഉറുമ്പിനെ പോലും നോവിക്കാൻ കഴിയില്ലായിരുന്നു അത്തരത്തിലാണ് അവർ അവളെ വളർത്തിയത് തികച്ചും സാധാരണക്കാരായ ജീവിതം പിശുക്കിയും നിമിഷം പിടിച്ചും വളരെ സൂക്ഷിച്ച് മിതത്തിൽ ജീവിച്ചതുകൊണ്ട് ഏതൊരു സാഹചര്യത്തിലും അവൾ അഡ്ജസ്റ്റ് ചെയ്തു പോകുമായിരുന്നു എന്ന് ഉറപ്പായിരുന്നു ജോലിക്ക് പോകുമ്പോൾ അമ്മയ്ക്ക് ഒരു കൂട്ടം നല്ല മരുമകൾ എന്നതിനപ്പുറം നല്ലൊരു മകളുടെ കരുതൽ അത്രയേ കണ്ണൻ ആഗ്രഹിച്ചിരുന്നുള്ളൂ .
നാലു മൂലകൾ മാത്രമുള്ള കുഞ്ഞു വീട്ടിൽ നിന്നും നാല് കെട്ടുള്ള തറവാട്ടിലേക്ക് വന്നു കയറിയപ്പോൾ അവൾക്ക് ഒരു അല്പം കറുവായോ പലരും പറയുന്നത് കേട്ട് ഇതുപോലെ ഒരു വീട്ടിൽ വന്നുചേരാൻ കഴിഞ്ഞത് സുമയുടെ ഭാഗ്യമാണെന്ന് കൃഷ്ണൻ മാഷിനും ഭാര്യയ്ക്കും ഇത് അഭിപ്രായമായിരുന്നു അതുകൊണ്ടുതന്നെ പടിയിറങ്ങുന്നതിനു മുൻപ് അവൾ മകളോട് പറഞ്ഞു നമുക്ക് സ്വപ്നം കാണാൻ പറ്റാത്ത ബന്ധമാണ് നാല് ദിവസം ഇട്ടാലും ആ പറമ്പിലെ നാളികേരം കിട്ടി തീരല്ല അത്രയും അതിനുപുറമേം കൊയ്ത്തുകൂടുന്ന രംഗം എപ്പോഴും നിറഞ്ഞ പത്തായവും ഇതിനു കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.