എനിക്ക് ഈ കറുമ്പിയെ വേണ്ട പെണ്ണു കാണാൻ എത്തിയ ചെറുക്കൻ പറയുന്നത് കേട്ട് ഹൃദയത്തിൽ കത്തീബ് കുത്തിയിറക്കിയത് പോലെ തോന്നി അവൾക്ക് മാതാവാ നിന്റെ മകൾ കറുപ്പാണെന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല ഇതിപ്പോൾ കാക്ക കറുമ്പി ആണല്ലോ അവരുടെ കൂടെയെത്തിയ വയസ്സായിട്ടുള്ള ഒരാൾ കൂടി പറഞ്ഞതോടുകൂടി കാതുകൾ കൊട്ടിയടക്കപ്പെട്ട പോലെ തോന്നി അവൾക്ക് പിന്നീട് അവിടെ പറഞ്ഞതൊന്നും അവൾ കേട്ടിരുന്നില്ല പുറത്തേക്ക് പെയ്യാൻ വേണ്ടി നിൽക്കുന്ന കണ്ണുനീരിനെയും അടയ്ക്കുന്ന ഈ തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നവരെ ഒന്ന് നോക്കിയിട്ട് അവൾ അകത്തേക്ക് നടന്നു അവൾ അകത്തേക്ക് നടക്കുമ്പോഴും .
ഉമ്മറത്ത് സംസാരം നിന്നിരുന്നില്ല അവൾ നേരെ പോയത് അടുക്കളയിലേക്ക് ആയിരുന്നു അല്പസമയം കഴിഞ്ഞ് അവിടേക്ക് എത്തിയ അമ്മയിൽ നിന്ന് അവൻ അറിഞ്ഞു തന്നെ കാണാൻ എത്തിച്ചേർക്കാൻ തന്റെ അനിയത്തിയെ പറഞ്ഞൊറപ്പിച്ച് അതിനെന്താ അമ്മയും അല്ലെങ്കിലും ഇത്രയും നിറമുള്ള അവരൊന്നും എനിക്ക് ചേരില്ല ആ ചെറുക്കൻ ചിത്രയ്ക്ക് നന്നായി ചേരും അവൾക്ക് ആകുമ്പോൾ അയാളെ പോലെ നിറം ഉണ്ടല്ലോ തന്നെ സങ്കടത്തിൽ നോക്കിനിൽക്കുന്ന അമ്മയ്ക്ക് ഒരു പുഞ്ചിരി കൊടുത്തുകൊണ്ട് ഉള്ളിൽ ഉറഞ്ഞുകൂടിയ സങ്കടങ്ങൾ വാക്കുകൾ കൂടി പോലും അമ്മയെ അറിയിക്കാതെയും കടിച്ചുപിടിച്ചുകൊണ്ട് അവൾ പറഞ്ഞു അവളുടെ സങ്കടം മനസ്സിലാക്കിയ പോലെ അമ്മ അവളെ തന്നിലേക്ക് ചേർത്തുനിർത്തിയും അവളുടെ മുടിയിലൂടെ തഴുകിക്കൊണ്ടിരുന്നു .
അതൊന്നും അവളുടെ സങ്കടത്തെയും ഒന്നും കുറച്ചിരുന്നില്ല ഇനിയും അമ്മയുടെ കൂടെ നിന്നാൽ കരഞ്ഞു പോകും എന്ന് തോന്നിയതുകൊണ്ട് അമ്മയിൽ നിന്നും പെട്ടെന്ന് അവൾ അടർന്നു മാറിയും മുറിയിലേക്ക് നടന്നു മുറിയിൽ കയറിയ വാതിൽ കൊട്ടിയടച്ചയും നിലത്തേക്ക് ഓർമിരുന്ന അവൾ പൊട്ടിക്കരഞ്ഞു ഇത്രയും നേരം അടക്കി നിർത്തിയിരുന്ന അവളുടെ സങ്കടങ്ങൾ ആയിരുന്നു ആ കരച്ചിലിലൂടെ ഒളിച്ചിറങ്ങിയത് ഓർമ്മവച്ച കാലം മുതൽ കേൾക്കാൻ തുടങ്ങിയ പേരാണ് കറുമ്പി എന്നത് .
ശരിയാ കറുത്തവൾ തന്നെയാണ് റൂമിലും കണ്ണാടിയും അടുത്ത് നടന്നുകൊണ്ട് അതിലെ തന്റെ പ്രതിബിംബത്തിൽ ഒറ്റു നോക്കിക്കൊണ്ട് അവൾ സ്വയം പുലമ്പി കൊണ്ടിരുന്നു ഒരു നിമിഷം അവൾ അവളുടെ അനിയത്തിയെ ഓർത്തു നല്ല വെളുത്തിട്ടാണ് അവൾ അച്ഛനെപ്പോലെ എന്നാൽ അതിനൊന്നും പെടാതെ നിൽക്കുന്നത് കുറിച്ച് കൂടുതൽ ആയിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.