നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2024 ജനുവരി മാസം മുതൽ ഏറ്റവും കൂടുതൽ നിക്ഷേപം പലിശ ലഭിക്കുന്ന കേന്ദ്രസർക്കാരിന്റെ ലഘു സമ്പാദ്യ പദ്ധതിയിലാണ് സീനിയർ സിറ്റിസൺ സേവിങ് കിംഗ്സ് അഥവാ സീനിയർ സിറ്റിസൺ സേവിങ് സ്കീമിൽ 50 ലക്ഷത്തിലധികം അക്കൗണ്ടുകളാണ് .
ഉള്ളത് മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള പദ്ധതികളിൽ നിലവിൽ ഏറ്റവും ആകർഷകരമായ സീനിയർ സിറ്റിസൺ സേവിങ് സ്കീമിന്റെ നിക്ഷേപിക്കാവുന്ന തുകയുടെ പരിധിയും പലിശയും എല്ലാം കേന്ദ്രസർക്കാർ അടുത്ത ഉയർത്തിയിരുന്നു ഈ പദ്ധതിയുടെ ഏറ്റവും പുതിയ നിരക്കുകളും വിശദാംശങ്ങളുമാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് .
നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും കമന്റ് ചെയ്യുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക നിക്ഷേപിക്കുന്ന തുകയ്ക്ക് പൂർണ്ണ സുരക്ഷിതത്വവും മികച്ച റിട്ടേണമാണ് മുതിർന്നവർ നിക്ഷേപം നടത്തുമ്പോൾ പ്രധാനമായും പരിഗണിക്കപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/T4lSPR8NxVM