സ്വാന്തനം അവസാനിക്കുന്നു ക്ലൈമാക്സ് പൊളിക്കും മറക്കാതെ കാണുക

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ലൈമാക്സ് എപ്പിസോഡ് അമ്പരപ്പിക്കും വീഡിയോയുമായി ശിവൻ രംഗത്ത് മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു സീരിയലാണ് സ്വാന്തനം എന്നു പറയുന്നത് അവസാനഘട്ടത്തിലാണ് ഇപ്പോൾ സ്വാന്തനം ഉള്ളത് സ്വാന്തനത്തിലെ നിർണായകമായും ഒരു കേന്ദ്ര കഥാപാത്രമായ ശിവനെയാണ് സജിൻ പ്രേക്ഷകർക്കും പരിചയപ്പെടുത്തുന്നത് .

   

ക്ലൈമാക്സ് എപ്പിസോഡിന്റെ ദീർഘവും വെളിപ്പെടുത്തി വീഡിയോ എത്തിയിരിക്കുകയാണ് നമ്മുടെ സ്വാന്തനം നടൻ സജിൻ ആദ്യമേ തന്നെ ശിവൻ പറയുകയാണ് ഞങ്ങളുടെ സ്വാന്തനം സീരിയലിലെ പ്രേക്ഷകർക്ക് നന്ദിയാണ് രേഖപ്പെടുത്തേണ്ടത് വ്യക്തമാക്കി പറയുന്നു അവസാന എപ്പിസോഡ് 27നാണ് ഒരു മണിക്കൂറാണ് ഉണ്ടാക്കുക എന്നും പറയുന്നുണ്ട് സ്വാന്തനത്തിന്റെ പ്രധാനപ്പെട്ട ഒരു നടനാണ് നമ്മുടെ സജിൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *