നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ കാലത്ത് കാണാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് ഹ്യൂമാനിറ്റി എന്ന് പറയുന്നത് അതുകൊണ്ടുതന്നെ മനുഷ്യത്വം നിറഞ്ഞ കാഴ്ചകൾ നമ്മളെ ഒരുപാട് സന്തോഷിപ്പിക്കാറുണ്ട് എല്ലാവരുടെയും അതുപോലെയുള്ള ഒരു മനസ്സ് ആണെങ്കിലും അത് പ്രവർത്തിയിൽ കൊണ്ടുവരാൻ പലപ്പോഴും സാധിക്കാറില്ല എന്നാൽ മനുഷ്യത്വം പ്രവൃത്തിയിൽ കൊണ്ടുവന്നവരുടെ കുറച്ചു വൈറൽ വീഡിയോസ് .
ആണ് എന്ന് നമ്മൾ കാണാൻ പോകുന്നത് വ്യത്യസ്തമായ വീഡിയോസ് ഈ പേജ് ഫോളോ ചെയ്യുക നമുക്ക് നേരിട്ട് കടക്കാം ഒരാൾ ഒരു സൈക്കിളുമായി റെയിൽവേ ട്രാക്ക് ക്രോസ് ചെയ്യുകയാണ് ആ സമയത്ത് ട്രാക്കിലേക്ക് സൈക്കിൾ വീണു പോയി പിന്നീട് സൈക്കിൾ ട്രാക്കിൽ നിന്ന് പുറത്തേക്ക് വീണ മറ്റ് വസ്തുക്കൾ എടുക്കുകയായിരുന്നു അയാൾ എന്നാൽ ആ സമയത്ത് ഒരു ട്രെയിൻ വരുന്നുണ്ടായിരുന്നു ട്രാക്കിന് അടുത്ത് കൂടെ വന്നുകൊണ്ടിരുന്ന ഒരു വർക്കർ സൂപ്പർഹീറോ ആളെ രക്ഷിക്കുന്നത് പോലെ ആ മനുഷ്യനെയും രക്ഷപ്പെടുത്തി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോസ് മുഴുവനായി കാണുക.
https://youtu.be/ZbNK-KaHaXA