നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജനുവരി മാസം താര വിവാഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗിയുടെ വിവാഹത്തോടെയായിരുന്നു തുടക്കം പിന്നാലെ വിശ്വാസികൾ അടക്കമുള്ളവരുടെ വിവാഹങ്ങൾ നടന്നു ജനുവരി മാസത്തിൽ നടക്കാൻ പോകുന്ന ഏറ്റവും അവസാനത്തെ വിവാഹം നടൻ ടെലിവിഷൻ അവതാരകനുമായ ജിപിയും സീരിയൽ താരം ഗോപിക.
എന്നിവരുടെ വിവാഹമാണ് കുറച്ചു മാസങ്ങൾക്ക് മുൻപായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം അതിഗംഭീരമായി കോഴിക്കോട് വെച്ച് നടന്നത് ഇപ്പോൾ ഇത് നാളെ ഇരുവരും വിവാഹം എന്ന പവിത്രമായ ചടങ്ങിലൂടെ ഒന്നാകാൻ പോകുകയാണ് മെഹന്ദി ഹെൽത്തി ആഘോഷം കുടുംബാംഗങ്ങൾക്കും ബന്ധങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കൊണ്ടാടിയിരിക്കുകയാണ് ഗോപികയും ജിപിയും രണ്ട് ചടങ്ങുകളുടെയും ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയ പേജിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മെഹന്ദി ആഘോഷം ജി പി ബന്ധുവീട്ടിൽ അവർക്കൊപ്പം ആണ് ആഘോഷിച്ചത് പൊതുവേ മെഹന്ദി ഇടാത്ത ആളാണ് താനെന്നും അതുകൊണ്ട് തന്നെ മെഹന്ദി ഫംഗ്ഷൻ തന്നെ ബന്ധുക്കൾക്കൊപ്പം കുടുംബാംഗങ്ങൾക്ക് മെഹന്ദി ഇടാൻ തന്നെ ഒരുക്കിയ ഫംഗ്ഷൻ ആണെന്ന് മാണ് താൻ കരുതിയത് എന്നാണ് വീഡിയോ പങ്കിട്ട് ജി പി പറഞ്ഞത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/x-VwlJx6DbQ