നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വീട്ടിൽ ഒരു വാഹനം അല്ലെങ്കിൽ ഒന്നിന് ഒന്നിലധികം വാഹനങ്ങൾ ഇപ്പോൾ കേരളത്തിലുള്ള ഒരു അവസ്ഥ വന്നിട്ടുണ്ട് പക്ഷേ ഇതിൽ തന്നെ പല വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ല എന്നുള്ളത് ഇപ്പോൾ സംസ്ഥാനം ബോധ്യപ്പെട്ടിരിക്കുന്നു .
അല്ലെങ്കിൽ ഗതാഗതം അവകുപ്പിനെ ബോധ്യപ്പെട്ടിരിക്കുകയാണ് നിലവിൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഇതിനെ സമീപിച്ച പ്രത്യേകിച്ച് ഏറ്റവും പുതിയ ചർച്ചകൾ നടത്തുകയുണ്ടായി ഇതിന്റെ ഭാഗമായിട്ട് ഇത്തരം വാഹനങ്ങൾക്ക് ഇപ്പോൾ 2000 രൂപയൊക്കെയാണ് ഇൻഷുറൻസ് ഇല്ലെങ്കിൽ ഈടാക്കുന്നത് ആദ്യഘട്ടത്തിൽ താക്കീത് നൽകി കഴിഞ്ഞു പിന്നീട് അതും വീണ്ടും ആവർത്തിച്ചു കഴിഞ്ഞാൽ അത് ഇരട്ടിയാക്കുകയും ചെയ്യുന്നുണ്ട് പക്ഷേ ഇതൊന്നും .
കൊണ്ട് നിലവിൽ ഒരു അർത്ഥമുണ്ടാകുന്നില്ല എന്നുള്ളതാണ് ഏറ്റവും പുതിയ ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുത എന്ന് പറയുന്നത് ഇങ്ങനെയുള്ള സാഹചര്യത്തിലാണ് നമ്മുടെ സംസ്ഥാനത്തും ഇത്തരം വണ്ടികൾ കണ്ടുകിട്ടുന്നതിന് വേണ്ടി അല്ലെങ്കിൽ സർക്കാരിലേക്ക് ഇപ്പോൾ കൃത്യമായി ചെയ്തു കൊണ്ടുപോകുന്നതിന് വേണ്ടിയും പ്രധാന നിർദ്ദേശങ്ങൾ വരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/dXg4JHvyfMs