നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീടുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ രാജ്യത്തെ വീടുകളിൽ എപിഎൽ ബിപിഎൽ വ്യത്യാസം ഇല്ലാതെയും സൗജന്യമായി വൈദ്യുതി ലഭിക്കുന്നു ഇതിന്റെ പ്രഖ്യാപനം പ്രധാനമന്ത്രിയും നരേന്ദ്രമോദിയും നടത്തിക്കഴിഞ്ഞു ഇതിന്റെ കൂടുതൽ വിവരങ്ങൾ കടക്കുന്നതിനു .
മുൻപായി ചാനൽ ആദ്യമായിട്ട് കാണുന്നവർ സബ്സ്ക്രൈബ് ചെയ്യുവാനും വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും മറക്കാതിരിക്കുക രാജ്യത്തെ വീടുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന പദ്ധതിയുമായിട്ടാണ് കേന്ദ്രം എത്തിയിരിക്കുന്നത് വേനൽക്കാലത്തും മറ്റും കൂടുതൽ വൈദ്യുതിയും ഉപയോഗിക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത് കാരണം .
അത്യുഷ്ണത്തിൽ നിന്നും രക്ഷപ്പെടുവാൻ ഫാൻ ഏസി ഫ്രിഡ്ജ് തുടങ്ങിയവ നമ്മൾ കൂടുതലായി ഉപയോഗിക്കാറുണ്ട് ചൂടു കൂടുമ്പോൾ എസിയുടെ ടെമ്പറേച്ചർ കുറയ്ക്കുകയും പാനിന്റെ വേഗത കൂട്ടുകയും ചൂടിനെയും അകറ്റാൻ തണുത്ത വെള്ളവും മറ്റും കുടിക്കുന്നതിനും ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജ് തുറക്കുന്നത് ഒക്കെ സർവ്വസാധാരണമാണ് അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/zFSesjs5OBM