നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയയിലും ആരാധകരും ഏറെ ആഘോഷമാക്കിയത് ആയിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗിയുടെ വിവാഹം വിവാഹത്തിന്റെ ആദ്യം മുതൽ ചടങ്ങുകൾ തന്നെയും സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങളെല്ലാം തന്നെ നിറഞ്ഞു നിന്നിരുന്നു ഭാഗിയുടെ പിന്നീട് നടന്ന സംഗീത് ഫംഗ്ഷൻ പിന്നീട് വിവാഹത്തിന്റെ തലേദിവസം വിവാഹം പിന്നീടും കൊച്ചിയിലും .
തിരുവനന്തപുരത്തും ആയിട്ട് ഒക്കെ നടന്ന റിസപ്ഷനുകൾ ഇത് എല്ലാം തന്നെ വലിയ ആർഭാടമായി തന്നെ അല്ലെങ്കിൽ കേരളം കണ്ട ഏറ്റവും വലിയ വിവാഹവും എന്ന രീതിയിൽ തന്നെയാണ് നടന്നത് സത്യം പറഞ്ഞു കഴിഞ്ഞാൽ ഇത്രയും വലിയൊരു സ്റ്റേജിൽ ഈ വിവാഹം നടത്തുമെന്ന് ആ കുടുംബം പോലും വിചാരിച്ചു കാണില്ല എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്ന് മാത്രമാണ് .
സുരേഷ് ഗോപി എപ്പോഴും പറഞ്ഞിട്ടുള്ളത് എന്നാൽ സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനും നാടനും ഉപരി അദ്ദേഹം ഒരു നല്ല മനുഷ്യനാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം അദ്ദേഹം തന്റെ പല നല്ല പ്രവർത്തികളും കാരണം അദ്ദേഹത്തിന് മകളുടെ വിവാഹത്തിന് കൊടുത്തതുതന്നെ അവിടെ റോഡ് സൈഡിൽ ഗുരുവായൂരിൽ റോഡ് സൈഡിൽ നിന്ന്.