വയ്യാത്ത അമ്മയെ നോക്കാൻ ജോലിക്ക് വന്ന ഹോമിനേഴ്സ് ആയ യുവതിയോട് നാട്ടുകാർ പറഞ്ഞത് കേട്ടോ!

രാത്രി ചോറ് കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്നും മുക്കല്ലും മൂളലും കേട്ടു തുടങ്ങിയതും കഴിച്ചു കൊണ്ടിരുന്ന ചോറുപാത്രം അടച്ചുവെച്ച് കൈകഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം മൂക്കിൽ അടിച്ചു തുടങ്ങിയിരുന്നു മുറിയിലേക്ക് തെളിയിച്ചപ്പോൾ കുറ്റം ചെയ്താൽ കുട്ടികളെപ്പോലെ നിഷ്കളങ്കമായ ചിരിയുമായും അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു അല്ലെങ്കിലും അമ്മയ്ക്ക് പണ്ടേ ഉള്ളതാണ് .

   

എന്തെങ്കിലും കഴിച്ച ഉടനെ അപ്പിയിടൽ പണ്ട് അച്ഛൻ എന്നും ഇതു പറഞ്ഞേ കളിയാക്കുന്നത് ഓർമ്മയുണ്ടോ ഞാൻ ചിരിച്ചുകൊണ്ട് മുഖത്ത് വിരലും വെച്ച് പറയുമ്പോൾ അമ്മ പിന്നെയും നിഷ്കളങ്കമായി ചിരിച്ചു അതിനൊപ്പം കണ്ണുനീരും ഒലിച്ചിറങ്ങുന്നത് കണ്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു തുടങ്ങിയും അയ്യേ കൊച്ചു പിള്ളേരെ പോലെ കരയുകയാണോ ഞാനൊരു തമാശ പറഞ്ഞതല്ലേ അമ്മയുടെ കണ്ണുനീർ തുടച്ച് അത് പറയുമ്പോൾ അമ്മ ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു കിടന്നു പിന്നെ അമ്മയുടെ നെറ്റിയും കട്ടിലിൽ ഇരുന്ന് ബെഡ്ഷീറ്റും മാറ്റിയും.

ചൂടുവെള്ളം കൊണ്ട് ഒന്നും കൂടി അമ്മയെ തുടർച്ച വൃത്തിയാക്കി ബെഡ്ഷീറ്റിൽ പുതിയ അതും പറഞ്ഞ് മലവും മൂത്രവും പറ്റിയ തുണികളുമായി ബാത്റൂമിലേക്ക് കയറി പൈപ്പിന്റെ ചുവട്ടിലിട്ട് അതിലേക്ക് വെള്ളം ചീറ്റി ഒഴിച്ച ശേഷമാണ് ബക്കറ്റിൽ ഒഴിച്ച് തുണികൾ വീണ്ടും അതിലേക്ക് മുക്കിയിട്ടത് ഇതൊക്കെ ചെയ്യുമ്പോൾ പതിവില്ലാതെ ഇന്നെന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു മനസ്സിനെ ഒരു ആശ്വാസം കിട്ടുന്നവരെ അവിടെനിന്ന് കരഞ്ഞതിനുശേഷമാണ് മുഖവും കയ്യും കാലും കഴുകിയും.

അമ്മയുടെ അടുക്കലേക്ക് വന്നത് ഞാൻ ആ സ്പ്രേ അടിക്കാം മുറിയിൽ ചെല്ലുമ്പോഴും എന്നെയും നോക്കി കിടക്കുന്ന അമ്മയുടെ മുഖത്ത് നോക്കിയാൽ കരഞ്ഞു പോകും എന്നതുകൊണ്ടാണ് അതും പറഞ്ഞു അലമാരയിൽ നിന്ന് മുറിയിലാകെ അടിച്ചത് ഒപ്പം അമ്മയുടെ തുണിയിലും ആഹാ ഇപ്പോൾ നല്ല മണം ആയല്ലോ അതു പറഞ്ഞ അമ്മയുടെ അരികിൽ ഇരിക്കുമ്പോഴും അമ്മയുടെ കണ്ണുകൾ എന്റെ മുഖത്ത് തന്നെയായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *