അമ്മേ നാളെ പ്രോഗ്രാം ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞു അമ്മേ ഞാൻ ഇനി എന്ത് ചെയ്യും വൈകുന്നേരം സ്കൂൾ വിട്ടുവന്ന സ്വാതിയും അമ്മയോട് സങ്കടപ്പെട്ടു നീ പറഞ്ഞില്ലേ അച്ഛനെ ജോലിക്ക് പോകണം എന്നത് പകരം അമ്മ വരും എന്ന് അതൊക്കെ പറഞ്ഞതാണ് അമ്മയും അപ്പോൾ ടീച്ചർ ചോദിക്കുവാ മകളുടെ ഭാവിയാണോ അതോ ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛന് എന്നത് അതും ശരിയാണ് പക്ഷേ നിന്റെ അച്ഛനെ ഇവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറണം .
എന്നും അവർ ചോദിക്കുന്നതിന് ഒക്കെ എന്തു മറുപടി പറയും എന്നും അറിയില്ലല്ലോ ആള് തുലാമഴ പെയ്തപ്പോൾ പോലും സ്കൂളിന്റെ വരാന്തയിൽ കയറി നിന്നിട്ടില്ല എന്റെ അച്ഛൻ എന്നോട് വലിയ ചതിയും അതുതന്നെയകെട്ടിവെച്ചുതന്നതും അതുമാത്രമാണോ അമ്മയം എന്റെ കൂട്ടുകാരികളുടെ മുന്നിൽ എന്റെ അച്ഛനാണെന്ന് പരിചയപ്പെടുത്താൻ പറ്റിയ ഒരു കോലം ആണോ അച്ഛന്റേത് എപ്പോൾ നോക്കിയാലും ഒരു കൈലി മുണ്ടും മുറുക്കാൻ തുപ്പൽ ഒലിച്ചിറങ്ങുന്ന ഊശാൻ താടിയും ആയിട്ട് .
അല്ലാതെ അച്ഛനെയും ഇത്തിരി വൃത്തിയായിട്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ല എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണുന്നത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു പിടിയും കിട്ടുന്നില്ല എന്താണ് അമ്മയും മോളും കൂടിയും ഒരു ഗൂഢാലോചന ആ സമയത്താണ് പെട്ടെന്ന് അച്ഛൻ ശിവദാസ് അങ്ങോട്ടേക്ക് കയറി വന്നത് ഇന്ന് പണിയൊക്കെ വളരെ കുറവായിരുന്നു .
മാത്രമല്ല മേസ്തിരിക്ക് ഇന്ന് എന്തോ പരിപാടി ഉണ്ടെന്നു പറഞ്ഞ് നേരത്തെ പോയി പിന്നെ ഞാൻ മാത്രം ചൊറിയും കുത്തിയിരിക്കുന്നത് എന്തിനാണെന്ന് വിചാരിച്ച് ഇങ്ങോട്ടേക്ക് പോകുന്നു ആ മോളെയും പരീക്ഷയുടെ പേപ്പർ ഒക്കെ കിട്ടിയോ എന്റെ മോൾക്ക് നല്ല മാർക്ക് ഉണ്ടല്ലോ അല്ലേ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.