വാഹന ഷോറൂമിലെ സെയിൽസ് ഗേൾ ആയ പെൺകുട്ടിയോട് ഈ യുവാവ് ചെയ്തത് കണ്ടോ!

അമ്മാവന് വേണ്ടി ഒരു ടൂവീലർ ബുക്ക് ചെയ്യാൻ ഇന്ന് ഞാൻ ടൗണിലുള്ള ഷോറൂമിൽ പോയിരുന്നു എന്ന് എഴുതിയ ഗ്ലാസ് ഡോർ തള്ളി തുറന്നു ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ സൗന്ദര്യത്തിന് മാറ്റ കൂട്ടാനായി പരമാവധി മേക്കപ്പ് ചെയ്തു യൂണിഫോം ധരിച്ച ഒരുപാട് ഫീമെയിൽ സ്റ്റാഫിനെയും കണ്ടെങ്കിലും അവരുടെ ഇടയിൽ നിന്നും അത്ര ഭംഗിയില്ലാത്ത സാധാരണ ചുരിദാർ ധരിച്ച ഒരു പെൺകുട്ടി മുഖത്ത് ചുരിയുമായി ഞങ്ങളുടെ മുന്നിലേക്ക് വന്നു എന്താണ് സാർ വിനയത്തോടെ അവൾ ചോദിച്ചു .

   

ഞങ്ങൾ ഒരു വണ്ടി നോക്കാൻ വന്നതാണ് അതിന്റെ ഓൺറോഡ് ഫെയ്സ് ഒന്ന് അറിയണം മുഖത്ത് പരമാവധി ഗൗരവം വരുത്തിയും ഞാനാണ് അത് പറഞ്ഞത് ഓക്കേ സർ വരും വണ്ടി ഏതാണെന്ന് പറയാമോ ഞങ്ങൾ വണ്ടിയുടെ മോഡൽ പറഞ്ഞതും അവൾ അതിന്റെ ഏറ്റവും കൂടിയ മോഡലിന്റെ ഫ്യൂച്ചേഴ്സ് നെക്കുറിച്ച് വാചാലയായി ഞങ്ങൾക്ക് ടോപ്പ് മോഡൽ ഒന്നും വേണ്ട അമ്മാവനെ റഫ്യൂസിന് ഉള്ളതാണ് നിങ്ങൾ ബേസ് മോഡലിന്റെയും ഓൺറോഡ് പ്രൈസ് പറഞ്ഞാൽ മാത്രം മതി ഞാൻ കുറച്ചു പറഞ്ഞപ്പോൾ.

അവളുടെ മുഖം മങ്ങിയത് ഞാൻ ശ്രദ്ധിച്ചു നേരത്തെ മുതൽ വണ്ടികളോട് കുറച്ച് ക്രീസുള്ള ആളാണ് ഞാൻ പലതവണ നിരവധി കമ്പനികളുടെ ഷോറൂമിൽ പോവുകയും വണ്ടികൾ വാങ്ങുകയും ചെയ്തിട്ടുള്ള എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് ഓരോ ഷോറൂമിൽ ചെല്ലുമ്പോൾ അവിടുത്തെ സൈസ് സെക്സി കുട്ടി നമ്മളെ സമീപിക്കുകയും നാമാട്ടം കൊണ്ട് നമ്മളെ ബ്രെയിൻ വാഷ് ചെയ്ത് കമ്പനിക്ക് ലാഭകരമാകുന്ന രീതിയിൽ നമ്മളെ കൊണ്ട് വാഹനങ്ങളും അനുഭവസമ്പത്ത് ഉള്ളതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് .

ആ ഒരു രീതി മുൻകൂട്ടി അറിയാവുന്നതുകൊണ്ട് എന്റെ മനസ്സിൽ ഈ നിൽക്കുന്ന പെൺകുട്ടിയും അത്രകാരിയാണെന്ന് മുൻധാരണയിലാണെന്നും അവരോടുള്ള എന്റെ സംസാരവും പെരുമാറ്റവും ഓക്കേ സർ ഇതിന്റെ ബേസ് മോഡലിലെ വില ഞാൻ എഴുതി തരാം സാർ എപ്പോഴാണ് വണ്ടി എടുക്കുവാൻ വരുന്നത് ആദ്യം നിങ്ങളുടെ വണ്ടിയുടെ വില എഴുതിത്തരും എടുക്കണോ വേണ്ടയോചോദിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *