നിങ്ങളോട് അല്ലേ ഉപ്പാപ്പ എന്റെ മുറിയിലേക്ക് വരരുത് എന്ന് ഞാൻ പറഞ്ഞിട്ടുള്ളത് എനിക്ക് അത് ഇഷ്ടമില്ല എന്ന് അറിഞ്ഞില്ലേലും ഉച്ചത്തിൽ പറഞ്ഞുകൊണ്ട് ഞാൻ എന്റെ ഉപ്പാന്റെ മുൻപിൽ വാതിൽ കൊട്ടിയടച്ചു ഒന്നും പറയാനാകാതെ തലതാഴ്ത്തി അവരുടെ മുറിക്കുള്ളിൽ കണ്ണുകൾ നിറച്ചു എന്റെ ഉമ്മ മരിച്ചതല്ല ഉപ്പ കൊന്നത് എനിക്ക് അറിയാം എന്റെ ഉപ്പാക്ക് സ്നേഹിക്കാനെ അറിയില്ല എനിക്ക് എന്റെ ഉപ്പാനെ കാണുന്നത് ഇഷ്ടമല്ല ഉമ്മ പാവം ആയിരുന്ന എന്ന വല്യമ്മയും എളാമ്മയും പറയുന്നത്.
ഞാനെന്റെ കാതുകളിൽ ഒരുപാട് തവണ കേട്ടിരിക്കുന്നു അന്ന് എനിക്ക് രണ്ടു വയസ്സ് ഉള്ളപ്പോൾ ഉപ്പാന്റെ കൂടെ ഗൾഫിലേക്ക് പോയതിൽ പിന്നെയാണെന്ന് ഉമ്മയ്ക്ക് വയ്യാതെ കാണാൻ തുടങ്ങിയത് എന്നാണ് വല്യമ്മ പറഞ്ഞത് പൈസയുടെ കാര്യം പറഞ്ഞു എന്ന് ഉമ്മ ഉപ്പാനോട് വഴക്കിടുന്ന ഇത്രയും അതിനുശേഷം ഉമ്മാനെയും ഉപ്പ ഗൾഫിലേക്ക് കൊണ്ടുപോയി എന്നെയും ഒരു വർഷം കഴിഞ്ഞപ്പോൾ എന്റെ ഉമ്മ മരിച്ചു എല്ലാം ഉപ്പയെ ഞാന് ഇനി ഒരിക്കലും സ്നേഹിക്കുകയില്ല എനിക്ക് അതിന് കഴിയുകയില്ല കൂടുതൽ കൂടുതൽ വെറുക്കുകയുള്ളൂ ഞാൻ മനസ്സിൽ ആണ് പറഞ്ഞു വർഷം കഴിയുംതോറും എനിക്ക് എന്റെ ഉമ്മാനോട് സ്നേഹം കൂടിയും.
ഉപ്പാനോട് വെറുപ്പും ഒരിക്കൽ ആ ഉപ്പാടെ ടെറസിന്റെ മുകളിൽ നിന്നും താഴെ വഴുതി വീണപ്പോൾ മനസ്സിന്റെ ഉള്ളിൽ ഞാൻ സന്തോഷിച്ചു ഇനിയുള്ള കാര്യം ഉപ്പ കിടക്കയിൽ കഴിയണമെന്നാണ് ഡോക്ടറിന്റെ വാക്കുകൾ എനിക്ക് കൂടുതൽ പ്രചോദനം നൽകി ഇടയ്ക്കിടയ്ക്ക് ഉപ്പയുടെ അരികത്ത് ചെന്ന് ഞാൻ പറയും എന്റെ ഉമ്മാനെ ഇല്ലാണ്ടാക്കിയതിൽ പടച്ച റബ്ബ് തന്നതാ ഇങ്ങനെയും സംസാരിക്കാൻ പറ്റാത്ത കൈകൾ കൊണ്ട് ആദ്യം കാണിച്ചു കണ്ണുകൾ നിറച്ചും അങ്ങനെ പറയല്ലേ .
എന്ന് ഇടയ്ക്കിടയ്ക്ക് റൂമിലേക്ക് ഞാൻ എത്തിനോക്കും ഉപ്പ അനങ്ങുന്നുണ്ടോ എന്ന് ഉമ്മാന്റെ ഫോട്ടോ പിടിച്ച് ഞാൻ കരയുമായിരുന്നു അങ്ങനെ ഇരിക്കെ ഉപ്പാന്റെ തലയിണയുടെ അടിയിൽ ഒരു ഡയറി കണ്ടതും കണ്ണുനീർ ഒലിച്ചുറങ്ങി മയങ്ങിപ്പോയ ഉപ്പാന്റെ ഉണർത്താതെ ഞാൻ ഡയറി കയ്യിലെടുത്തു സ്നേഹമെന്ന ഇതുവരെ മുഖത്തു കാണാത്ത ഉപ്പാന്റെ കൈപ്പടയിൽ എഴുതിയ ഒരു ഡയറി ഞാൻ ആകാംക്ഷയോടെ അത് തുറന്നുനോക്കി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.