പ്രിയ ചേച്ചി എന്തായിത് മുഖത്തൊക്കെ വല്ലാതെ നീര് വന്നിട്ടുണ്ടല്ലോ ഇന്നലെ അയാൾ ചേച്ചിയെ ഉപദ്രവിച്ചല്ലേ വെള്ളമെടുക്കാൻ വന്ന അടുത്ത വീട്ടിലെ രേവതിയുടെ ചോദ്യം കേട്ട് പ്രിയ ഒന്ന് പുഞ്ചിരി ചെന്നു വരുത്തിയും എന്റെ പ്രിയ ചേച്ചിയും എന്തുപറഞ്ഞാലും അയാൾ ഇങ്ങനെ ഉപദ്രവിച്ചാകും എങ്ങനെ സഹിച്ചു നിൽക്കുന്നു എന്നിട്ട് ചോദിച്ചാൽ ഒരു ചിരിയും നിങ്ങൾ ഈ ലോകത്തും ഒന്നുമല്ലേ ജീവിക്കുന്നത് എന്ന് ഇതുപോലെയുള്ള പീഡനങ്ങൾക്ക് പരാതി കൊടുത്താൽ മതി അതോടെ അയാളുടെ ഈ കുത്തി കഴപ്പ് അങ്ങോട്ട് തീരും ഇങ്ങനെയുണ്ടോ മനുഷ്യന്മാർ ആണുങ്ങൾ ആണെന്ന് കരുതിയും.
എന്ത് പൊക്കിത്തരവും ആകാമെന്ന് രേവതിയുടെ രോക്ഷവും വാശിയും വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു പക്ഷേ അവളുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ പ്രിയ ഒഴിഞ്ഞുമാറി പതിയെ അവൾ വീടിനകത്തേക്ക് പോകുമ്പോൾ രേവതിയുടെ മുഖത്ത് പ്രിയയെ കുറിച്ചുള്ള ആദിയായിരുന്നു ഒരിക്കൽ വീട്ടുകാരെ എല്ലാം ധിക്കരിച്ച് സഹദേവന്റെ കൂടെ ഇറങ്ങിപ്പോന്നതാണ് പ്രിയ അന്നുമുതൽ ആ വീട് അവൾക്ക് അന്യമായി പതിയവാക്കുകൾ സ്നേഹം പുരട്ടിയവന്റെ ശരിക്കുമുള്ള സ്വഭാവം അറിഞ്ഞു തുടങ്ങുമ്പോഴേക്കും മറ്റൊരു സത്യം കൂടിയും അവൾ മനസ്സിലാക്കിയും താൻ ഗർഭിണിയായത് ഒരു അമ്മയാകാൻ പോകുന്നു .
എന്ന സന്തോഷം അവന്റെ കൈമുഖത്ത് പതിഞ്ഞപ്പോൾ അടിതെറ്റിയും നിലത്ത് വീണു നായിന്റെ മോളെയും നിന്നോട് പറഞ്ഞതല്ലേ ഇപ്പോൾ ഒന്നും കുട്ടികൾ വേണ്ട എന്ന് അതിനല്ലെടി മറ്റേ വെളിയിൽ ഒരു കെട്ടും മരുന്നതിനാൽ കൊണ്ടുവന്നത് എന്നിട്ട് ഇപ്പോൾ പിള്ളാരും ഉണ്ടായി എന്നും പറഞ്ഞ് അവളുടെ ഒരു ശൃംഗാരം ഇനി ഇങ്ങനെയൊന്ന് പള്ളയിൽ ഉണ്ടായിട്ട് വേണം എന്ന് വെറുതെ കുറെ കാശ് കളയാൻ നിന്റെ തന്ത കൊണ്ടുവന്നിട്ടു ഒന്നും ഇല്ലല്ലോ കഴുവേറീടെ മോളെ .
അതും പറഞ്ഞ് അവളെ ആഞ്ഞു ചവിട്ടിയത് അടിവയറ്റിൽ ആയിരുന്നു വേദനയിൽ ഒന്ന് ചുരുങ്ങിയത് ഓർമ്മയുണ്ട് പിന്നെ ബോധം വരുമ്പോൾ ഗവൺമെന്റ് ഹോസ്പിറ്റലിൽ ആയിരുന്നു കുളിമുറിയിൽ കാലത്തെറ്റ് വീണതാണെന്ന് അയാൾ കള്ളം പറഞ്ഞു മറുത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും മൗനം പാലിച്ചു ആ മൗനത്തിനിടയിലും ഉള്ളു കരഞ്ഞത് നിന്നിലെ അമ്മ മരിച്ചല്ലോ എന്ന് ഓർത്തിട്ടായിരുന്നു അന്നൊക്കെ തോന്നിയതാണ് ഈ നശിച്ച വീട്ടിൽ നിന്നും എങ്ങോട്ടെങ്കിലും പോണമെന്നും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.