ഓഫീസിൽ നിന്ന് വന്നപ്പോഴേയും ശാന്തിയുടെ മുഖഭാവം അരുൺ ശ്രദ്ധിച്ചിരുന്നു എന്തോ ടെൻഷൻ ഉണ്ട് ആൾക്കും ബാൽക്കണിയിലൂടെയും തലങ്ങും വിലങ്ങും നടക്കുന്നുണ്ടായിരുന്നു കൈകൾ കൂട്ടി തിരുമ്മുകയും ഇടയ്ക്കിടയ്ക്ക് മുറുകെപ്പിടിച്ച് അമർത്തുകയും ഒക്കെ ചെയ്യുന്നുണ്ട് വരട്ടെ എന്തായാലും തന്നോട് പറയാതിരിക്കുക യില്ല ആരോൺ ഗ്യാസ് ഓൺ ചെയ്ത് കാപ്പിക്ക് വെള്ളം വെച്ചു താനാണ് ജോലി കഴിഞ്ഞ് ആദ്യം എത്താറുള്ളത് ശാന്തി കുറച്ചു കഴിഞ്ഞ് വരാറുള്ള ഒരു ടൂവീലർ എടുക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല ഒരുവിധം പഠിച്ച ലൈസൻസ് ഒക്കെ എടുത്തിട്ടുണ്ട് എങ്കിലും അവൾക്ക് പേടിയാണ് കോൺസെൻട്രേഷൻ കിട്ടില്ല എന്നാണ് അവൾ പറയാറും .
വെള്ളം തിളയ്ക്കാനായി അവൾ കാത്തു നിൽക്കുകയും അരുണിന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞതും ശാന്തിയെ ആദ്യമായി കണ്ടത് ഓർക്കുകയായിരുന്നു അവൻ മഞ്ഞുപോലെ ഒരു പെൺകുട്ടിയും അതായിരുന്നു ആദ്യമായി കണ്ടപ്പോൾ മനസ്സിൽ വന്ന വാക്കുകൾ സ്ഥലം മാറി വന്ന ആദ്യദിവസം പൊതുവെ സംസാരപ്രിയനാണ് താൻ അതുകൊണ്ടുതന്നെ എല്ലാവരെയും ഇടിച്ച കയറിയങ്ങ് പരിചയപ്പെട്ടു തന്റെ സീറ്റിൽ ഒതുങ്ങി കൂടിയ അത്യാവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരു പെൺകുട്ടിയും ആരെങ്കിലും .
എന്തെങ്കിലും ചോദിച്ചാൽ പോലും ആദ്യത്തെ ഒന്ന് രണ്ട് വാക്കുകളിൽ മറുപടി ഒതുക്കും ടീ ബ്രേക്കിലോ ലഞ്ച് ബ്രേക്കിലോ ഒന്നും പതിവ് കൂട്ടങ്ങളിൽ അവളെ കണ്ടിട്ടില്ല പരദൂഷണ സഭകളിൽ ചിലപ്പോഴൊക്കെ അവരുടെ പേരും അടക്കിപ്പിടിച്ച് പറയുന്നത് ചെവികളിൽ എത്തിയിരുന്നു തനിക്ക് കിട്ടിയ പ്രോജക്ടിന്റെ ഭാഗമായും അവളോടൊപ്പം ജോലി ചെയ്യേണ്ടതായിരുന്നു ജോലിയെ സംബന്ധിച്ചിടത്തോളം ജോലിക്ക് ആവശ്യമില്ലാത്ത ഒന്നും തന്നെ ഒന്നും പറയുകയില്ല സത്യപരമായിട്ട് എന്തെങ്കിലും ചോദിച്ചാൽ കേട്ടില്ല .
നടിക്കും ഇടയ്ക്ക് എപ്പോള് ജാഡക്കാരി എന്നും മനസ്സ് പറഞ്ഞതിൽ പിന്നെ താനും അവളുടെ സംസാരിക്കുവാൻ ശ്രമിച്ചില്ല ഒരു ദിവസം തന്റെ പിഴവുകൊണ്ടാണെന്ന് അവൾക്ക് സാറിന്റെ അടുത്ത് നിന്നും വഴക്ക് കേൾക്കേണ്ടി വന്നത് കറക്റ്റ് ചെയ്ത ഫയൽ താൻ തിരികെ ഏൽപ്പിക്കുവാൻ വൈകിയിരുന്നു അവൾ ഒന്നും പറയാതെ മുഴുവനും കേട്ട് നിന്ന് ദേഷ്യമാണ് അവൾക്ക് തോന്നിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.