കടലൂറിന് പറയുന്ന സ്ഥലത്ത് ഒരു പവർ പ്ലാന്റ് ഉണ്ടായിരുന്നു അതിനോട് ചേർന്ന് ഒരു ഗ്രൗണ്ടും ആഗ്രഹമുണ്ട് അധികം ആരും ഉപയോഗിക്കാറില്ല കാരണം പവർ പാന്റിന്റെയും അടുത്ത് ആയതുകൊണ്ട് തന്നെ അധികമാരും വരാത്ത ഒരു സ്ഥലം അങ്ങനെ ഒരു ദിവസം രാത്രി കൃത്യമായി പറഞ്ഞാൽ 2020 ജനുവരി 20-ആം തീയതിയും ഒരു രാത്രി സമയം അതിശക്തമായ മഴ പെയ്യുകയാണ് അങ്ങനെയും അതുവഴി ഒരാൾ മഴയത്ത് ഓതി വരുന്നുണ്ട് പെട്ടെന്ന് അയാൾ കാടിൽ എന്തോ തട്ടി മറിഞ്ഞുവീണു അയാൾ എഴുന്നേറ്റു നോക്കിയപ്പോൾ .
ആദ്യം അയാൾ വിചാരിച്ചത് എന്തോ മതകഷണമാണ് എന്നാണ് ടോർച്ച് അടിച്ചു നോക്കി അദ്ദേഹം ശരിക്കും ഞെട്ടിപ്പോയി കാരണം ഒരു മനുഷ്യന്റെ കൈ മണ്ണിൽ നിന്നും പുറത്തേക്ക് പൊങ്ങിനിൽക്കുന്നു അതു തട്ടിയാണ് അയാൾ ആകെ ഞെട്ടിപ്പോയി അയാൾക്കു മനസ്സിലായി ആരോ ഇവിടെ കൊന്നുകളിച്ചിട്ടുണ്ട് എന്ന് അങ്ങനെ ഉടനെ തന്നെ പോലീസിൽ വിവരം അറിയിച്ചു ഉടനെ തന്നെ പോലീസും തഹസിൽദാറും അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് എത്തുകയാണ് ഇത്ര ദിവസമായിട്ടും ഇത് ആരും അറിഞ്ഞില്ല എന്നാണ് അവർ ആദ്യം ചോദിച്ചത് കാരണം ആ ഗ്രൗണ്ട് ഉപയോഗിക്കുന്നത് .
കുറവാണെങ്കിലും ഒരുപാട് ആളുകൾ താമസിക്കുന്ന ഒരു ഗ്രാമത്തിലാണ് ഇങ്ങനെയൊരു സംഭവം നടന്നിരിക്കുന്നത് ആരെയോ കൊന്നു കുഴിച്ചുമൂടിയിരിക്കുന്നു എന്നിട്ടും ഇതുവരെ ആരും അറിഞ്ഞില്ല എന്ന് പോലീസ് ആദ്യം വന്നപ്പോൾ തന്നെ ചോദിക്കുകയുണ്ടായി അങ്ങനെ ഫോറൻസിക് ഡിപ്പാർട്ട്മെന്റ് എല്ലാം സ്ഥലത്ത് എത്തുകയാണ് അങ്ങനെ പോലീസും ഉദ്യോഗസ്ഥർ എല്ലാവിധ ചേർന്ന് ബോഡി പുറത്തെടുത്തും ഏകദേശം 28നും 35നും ഇടയിൽ പ്രായമുള്ള ഒരാളുടേതാണെന്ന് മൃതദേഹം ഏകദേശം ശരീരം അഴുക്കുവാൻ തുടങ്ങിയിരിക്കുന്നു .
അപ്പോൾ തന്നെ മനസ്സിലായി ഏകദേശം പത്ത് ദിവസങ്ങൾക്കു മുൻപേ ഇയാൾ മരണപ്പെട്ടിട്ടുണ്ട് എന്നുള്ളത് അങ്ങനെ ഈ ബോഡി പോസ്റ്റ്മോർട്ടത്തിനായി അയക്കുകയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ 30 വയസ്സുള്ള ഒരാളാണ് എന്ന് മരണപ്പെട്ടിട്ടുള്ളത് മാത്രമല്ല 15 ദിവസങ്ങൾക്ക് മുമ്പ് ഇയാൾക്കൊല ചെയ്തട്ടുണ്ട് ദേഹത്ത് കത്തികൊണ്ട് മുറിവുകളാണ് ഇയാളുടെ മരണത്തിന് കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.