ഭർത്താവ് ഒരു ദിവസം നേരത്തെ വീട്ടിലേക്ക് ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോൾ ഭാര്യയുടെ റൂമിൽ കണ്ട കാഴ്ച!

ശ്യാം അഗർവാൾ പ്രിയ അഗർവാൾ ഭാര്യയും ഭർത്താവുമാണ് ഇവർക്ക് ആറു വയസ് ആയിട്ടുള്ള ഒരു കുട്ടിയുണ്ട് ശ്യാം ജോലി ചെയ്യുന്നതും ഒരു പ്രൈവറ്റ് കമ്പനിയിലാണ് അവന്റെ ആഗ്രഹം എന്തെന്നാൽ കുടുംബം നല്ല രീതിയിൽ നോക്കണം എന്നുള്ളതായിരുന്നു ആറുവായിസ് ആയിട്ടുള്ള അവന്റെ കുട്ടിയെയും നല്ല രീതിയിൽ പഠിപ്പിക്കണം നല്ല ഒരു നിലയിലേക്ക് എത്തിക്കണം ഇതായിരുന്നു അവന്റെ ആഗ്രഹം ഇതിനായി അവൻ ഒരുപാട് ജോലിചെയ്തുവും ഇവന്റെ ഭാര്യ ഒരു ഹൗസ് വൈഫ് ആണ് പ്രത്യേകിച്ച് ജോലിയും കാര്യങ്ങളും ഒന്നും തന്നെ എല്ലാം ശ്യാമിന്റെ ഭാര്യയുടെ ജോലി എന്തെന്നാൽ രാവിലെ എഴുന്നേൽക്കുന്നു .

   

ഭർത്താവിനെ ഓഫീസിലേക്ക് പറഞ്ഞയക്കുന്നു ഭക്ഷണം പാചകം ചെയ്യുന്നതും അതേപോലെതന്നെ കുട്ടിയെ സ്കൂളിലോട്ട് കൊണ്ടാക്കുന്നതും തിരിച്ചുവിളിച്ചു കൊണ്ടുവരുന്നതും ഇതാണ് ദിവസേനയുള്ള പ്രിയയുടെ പണികൾ എന്ന് പറയുന്നത് മാത്രമല്ല ബാക്കിയെല്ലാം ഒഴിവുസമയങ്ങളാണ് അങ്ങനെ ബോറടിച്ചിരിക്കുന്ന സമയത്താണ് പ്രിയക്ക് മൊബൈൽ ഫോൺ ലഭിക്കുന്നത് അങ്ങനെ മൊബൈൽ ഫോണിന്റെ ഉപയോഗം വർദ്ധിച്ചുവന്നു അവസാനം അവൾ ഫോണിൽ അഡിക്റ്റ് ആയിട്ട് മാറിയും കൂടുതലായി ഇൻസ്റ്റഗ്രാമം ഫേസ്ബുക്കും പോലെയുള്ള സോഷ്യൽ മീഡിയകളിൽ അവൾ കൂടുതൽ ആകുവാൻ തുടങ്ങി.

അങ്ങനെ അവൾ എല്ലാ ദിവസവും രാവിലെ തന്നെ പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുവാൻ തുടങ്ങി ഓരോ ദിവസവും പല സ്റ്റൈലിലുള്ള ഫോട്ടോസും അവൾ ഷെയർ ചെയ്യുവാൻ തുടങ്ങിയും അങ്ങനെ ലൈക്കും കമന്റുകളും നിരവധി വന്നുതുടങ്ങി അത് അവളിൽ ഒരുപാട് സന്തോഷം ഉണ്ടാക്കി കാരണം തന്റെ ഫോട്ടോയ്ക്ക് ഇത്രയധികം ആരാധകർ ഉള്ളതിനാൽ അവർക്ക് അത് ഒരുപാട് ആനന്ദം നൽകി അങ്ങനെയാണ് രാജേഷ് എന്നു പറയുന്ന ഒരാൾ അവളുടെ ഫോട്ടോയ്ക്ക് ദിനംപ്രതി കമന്റുകളും ആയി എത്തുന്നത് അവൾ ശ്രദ്ധിക്കുവാൻ തുടങ്ങിയത് ഇവൾ എപ്പോൾ ഫോട്ടോ പോസ്റ്റ് ചെയ്താലും ആദ്യം ലൈക്ക് ചെയ്യുന്നതും .

കമന്റ് ചെയ്യുന്നതും ഈ രാജ്യവും അങ്ങനെ അവൾക്ക് രാജേഷില്‍ ഒരു മതിപ്പ് തോന്നുകയാണ് മതിപ്പ് അവസാനം ഫോൺ വിളിയിലേക്ക് മാറുന്നതും അവർ പരസ്പരം നമ്പറുകൾ എല്ലാം കൈമാറിയും ദിനംപ്രതി ഫോൺ ചെയ്യുവാൻ തുടങ്ങിയും അതായത് കുട്ടിയും ഭർത്താവും പോയി കഴിഞ്ഞാൽ ഇവർ ഫുൾ സമയം രാജേഷിനെ ഫോണിൽ വിളിച്ച് ഇരിക്കലായി പതിവ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *