കർണാടകയിലെ ഒരു ഗ്രാമത്തിൽ 21 വയസ്സ് ആയിട്ടുള്ള മഞ്ജുനാഥ് എന്ന് പറയുന്ന ചെറുപ്പക്കാരൻ ജീവിച്ചിരുന്നു അദ്ദേഹത്തിന്റെ അച്ഛനും അമ്മയും അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു പോയി അച്ഛന്റെയും അമ്മയുടെയും മരണശേഷം മുത്തശ്ശിയാണ് ഈ ചെറുപ്പക്കാരനെ എടുത്തു വളർത്തിയത് അതുകൊണ്ടുതന്നെ മുത്തശ്ശി ഈ ചെറുപ്പക്കാരനെ വളരെയധികം ഇഷ്ടമായിരുന്നു അങ്ങനെ മഞ്ജുനാ മനസ്സിൽ ഉറപ്പിച്ചു എന്നെ എടുത്തു വളർത്തിയ മുത്തശ്ശിയെ ജീവതാവസാനം വരെ നല്ല രീതിയിൽ നോക്കണം എന്ന് .
അങ്ങനെ അവർ പ്രസ്തുത ഡിഗ്രി എല്ലാം കഴിഞ്ഞു ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി തേടുകയാണ് ശമ്പളമെല്ലാം കുറവായിരുന്നുവെങ്കിലും അവൻ മുത്തശ്ശിയെ പൊന്നുപോലെ നോക്കിയും വളരെ സന്തോഷത്തോടുകൂടിയായിരുന്നു അവരുടെ ജീവിതം കഴിഞ്ഞു പോയിരുന്നത് നാട്ടുകാർക്കെല്ലാം അവനെപ്പറ്റി നല്ല അഭിപ്രായമായിരുന്നു കാരണം ചെറുപ്പത്തിൽ അവന്റെ മുത്തശ്ശി എടുത്തു വളർത്തിയും ഇപ്പോൾ മുത്തശ്ശിയെ അവൻ പൊന്നുപോലെ നോക്കുന്നു എന്നല്ല പറഞ്ഞുകൊണ്ട് മാത്രമല്ല.
ഗൾഫിൽ എല്ലാം നല്ല ജോലി സാധ്യതകൾ ഇവന് ഉണ്ടായിട്ടും ഈ മുത്തശ്ശി ഒറ്റയ്ക്ക് ആക്കാൻ കഴിയില്ലല്ലോ എന്ന കാരണത്താലാണ് അവൻ നാട്ടിൽ തന്നെ ജോലി ചെയ്യുന്നത് അതുകൊണ്ട് തന്നെ അവനോടെല്ലാം നാട്ടുകാർക്ക് വളരെയധികം മതിപ്പായിരുന്നു മലയാളം മുത്തശ്ശി കൊച്ചു മകനെ ഒരു കല്യാണ ആലോചന നോക്കിയാലോ എന്ന ചിന്ത വന്നത് കാരണം ഈ മഞ്ജുനാഥനെ 27 വയസ്സായിൽ വിവാഹപ്രായമെല്ലാം ആയല്ലോ ഇനിയൊരു പെൺകുട്ടിയെ നോക്കണമെന്ന് ചിന്ത മുത്തശ്ശിക്ക് ഉണ്ടാവുകയാണ്.
അങ്ങനെ മുത്തശ്ശി നാട്ടിൽ ആകെ പെണ്ണാലോചിക്കുകനായി തുടങ്ങി അങ്ങനെ വിവാഹ ആലോചന നടക്കുന്ന ഇടയിലാണ് തൊട്ടടുത്ത ഗ്രാമത്തിൽ ഹർഷിത എന്ന് പറയുന്ന ഒരു പെൺകുട്ടി ഉണ്ട് എന്ന് അറിഞ്ഞത് അങ്ങനെ ആ പെൺകുട്ടിയുടെ ജാതകം എല്ലാം വാങ്ങി നോക്കിയപ്പോൾ മഞ്ജുനാഥനുമായി വളരെയധികം പൊരുത്തമുണ്ട് എന്ന് മനസ്സിലായി മാത്രമല്ല നല്ല വീട്ടുകാരും നല്ല കുടുംബവും കുടുംബ ബാഗ്രൗണ്ടും എല്ലാം വളരെ നല്ലതായിരുന്നു ഈ പെൺകുട്ടി ഡിഗ്രി വരെ പഠിച്ചതും അങ്ങനെ മുത്തശ്ശിയും ഇവരുടെ കല്യാണം ഉറപ്പിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.