ശിവ ഭഗവാനോട് ഒരിക്കലും ഈ കാര്യങ്ങൾ പ്രാർത്ഥിക്കരുതേ… ശിവ കോപത്താൽ കുടുംബം മുടിയും!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സർവ്വ ജീവജാലങ്ങളുടെയും നാഥനാണ് പരമശിവൻ അതിനാൽ തന്നെ പരമശിവനെയും ആരാധിച്ചാൽ തീരാത്ത ദുരിതങ്ങൾ എല്ലാം എന്ന് തന്നെയാണ് വിശ്വാസം എങ്കിലും പ്രത്യേകിച്ച് ശനി സൂര്യൻ രാഹുവും ചന്ദ്രൻ എന്നീ ദശാകാലങ്ങളിൽ ഭഗവാനെ ഭജിക്കുന്നത് ഏറ്റവും ശുഭകരം തന്നെയാകുന്നു .

   

നാം കുഞ്ഞായിരിക്കുമ്പോൾ മുതൽ അറിഞ്ഞോ അറിയാതെയോ പ്രാർത്ഥിക്കുന്നത് ആകുന്നു വാക്കുകൾ പറഞ്ഞ് തുടങ്ങുമ്പോൾ തന്നെ ഭഗവാനെയും എന്നെ രക്ഷിക്കണേ എന്ന് പറയുന്നു എന്നാൽ അനന്തമായ ആദ്യ ശക്തിയോട് അങ്ങനെ എല്ലാം പ്രാർത്ഥിക്കുവാൻ പാടുള്ളതല്ല ജീവിതത്തിലെ പല സന്ദർഭങ്ങളിലും നാം സ്വയം എടുക്കുന്ന തീരുമാനത്താൽ ജീവിതത്തിൽ പല വീഴ്ത്തിരുവുകൾ ഉണ്ടാവുക തന്നെ ചെയ്യും ശിവ ഭക്തർക്ക് ഈ കാര്യം വളരെ വ്യക്തമായി അറിയാവുന്നതാകുന്നു.

തന്റെ ഭക്തർ മനസ്സിൽ വിചാരിക്കുമ്പോൾ തന്നെ അത്തരം ആപത്ത് തങ്ങളിൽ പരമശിവൻ സഹായിക്കുക തന്നെ ചെയ്യുന്നതാകുന്നു പരമശിവൻ തന്റെ ഭക്തർക്ക് ഭഗവാൻ പ്രസാദിയും അതേപോലെതന്നെ നശിപ്രകോപിയും തന്നെയാകുന്നു പരമശിവനോട് ചില കാര്യങ്ങൾ പ്രാർത്ഥിക്കുവാൻ പാടുള്ളതല്ല ഇക്കാര്യങ്ങൾ നാം പ്രാർത്ഥിക്കുന്ന അതിലൂടെ ഭഗവാന്റെ അടുത്തുനിന്നും അകലുകയും കൂടാതെ ഭഗവാന്റെ കോപത്തിന്റെയും കാരണമാവുകയും ചെയ്യുന്നതാകുന്നു .

ഈ വീഡിയോയിലൂടെ പരമശിവനോട് ഒരിക്കലും പ്രാർത്ഥിക്കുവാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് വിശദമായി തന്നെ മനസ്സിലാക്കാം പ്രകൃതിയെ ഏതുതരത്തിലും ഉപദ്രവിക്കുന്നവരോട് ഒരിക്കലും മഹാദേവൻ പൊറുക്കുന്നതെല്ലാം ഭൂമിയിൽ അത്രയധികം മഹാദേവൻ സ്നേഹിക്കുന്നതിനാലാണ് ഭഗവാൻ കൈലാസം തന്നെ വാസസ്ഥലമായി തെരഞ്ഞെടുത്തത് എന്ന് വിശ്വസിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *