നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഹിന്ദു വിശ്വാസപ്രകാരം നാഗ ദൈവങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട് കേരളത്തിലെയും ഒട്ടുമിക്ക വീടുകളിലും പാരമ്പര്യമായി ലഭിച്ച കാവുകളും പ്രസിദ്ധമായ നാഗക്ഷേത്രങ്ങളും ഉണ്ടാകുന്നതാണ് നാഗങ്ങളെ അതിനാൽ നാം പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നു നാഗങ്ങളിൽ പ്രസിദ്ധരാണെന്ന് വാസുകി നാഗവും ശേഷ നാഗവും ഇവർ പരമശിവനും ആയി മഹാവിഷ്ണുവുമായി ബന്ധപ്പെട്ടിരിക്കുന്നു.
നാഗങ്ങളെ കുറിച്ചും മുൻപ് വീഡിയോ ചെയ്തിട്ടുണ്ട് എന്നാൽ നമ്മുടെ ഭാരതത്തിൽ ഇന്നും വർഷത്തിലൊരിക്കൽ തക്ഷകനാകും ദർശനം നൽകുന്ന ഒരു നിഗൂഢ ക്ഷേത്രമുണ്ട് ഈ ക്ഷേത്രം അതിനാൽ പ്രസിദ്ധമാണ് കൂടാതെ വർഷത്തിൽ ഒരിക്കൽ നടതുറക്കുന്ന ദിവസം കലക്ടർ പൂജ ചെയ്യുന്നു എന്ന സവിശേഷതയും ഉണ്ടോ ഇത് ആർക്കുവേണ്ടി എന്തിന് ചെയ്യുന്നു എന്നും.
ഈ ക്ഷേത്രത്തിലെ നിഗൂഢം ആചാരങ്ങളെക്കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം നാഗചന്ദ്രിവര ക്ഷേത്രം കക്ഷക നാഗം ദർശനം നൽകുന്ന വിവിധ നാഗ ചന്ദ്രേശ്വര ക്ഷേത്രങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടെങ്കിലും ഉജ്ജയിനിലെ നാഗചന്ദേശ ക്ഷേത്രത്തിലാണ് വളരെ പ്രത്യേകതകളോടുകൂടിയും വർഷത്തിൽ ഒരിക്കൽ മാത്രം ദർശനം നൽകുന്നത് ഈ ദിവസം ഇവിടെ ദർശനം നടത്തിയാൽ എല്ലാ നാഗ ദോഷങ്ങൾക്കും പരിഹാരമാകും എന്നാണ് വിശ്വാസം .
അതിനാൽ ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തിച്ചേരുന്നത് മൂന്നാം നിലയിലെ ക്ഷേത്രം ഉജ്ജയിനിലെ മഹാകാളി ക്ഷേത്രത്തിന്റെ മൂന്നാം നിലയിലാണ് നാഗചന്ദ്രേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത് നാഗ പഞ്ചമി നാളിൽ മാത്രമാണ് ഇവിടെ ദർശനത്തിനായി തുറക്കപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.