നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഹിന്ദു ഗ്രഹങ്ങളിലെ പൂജ മുറിയിൽ നാം വിഗ്രഹങ്ങൾ വയ്ക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു ഇതേപോലെ ചില പൂജാമുറിയിൽ പുറത്തായി ചില വിഗ്രഹങ്ങൾ വയ്ക്കുന്നതും പ്രധാനമായും ഗണേശവിഗ്രഹവും നടരാജ വിഗ്രഹവുമാണ് ഇത്തരത്തിൽ വയ്ക്കുന്നതായി കാണപ്പെടുന്നത് കൂടാതെ ഗുരുവായൂരപ്പന്റെ വിഗ്രഹവും പലരും ഇത്തരത്തിൽ വയ്ക്കുന്നതും.
എന്നാൽ മറ്റു വിഗ്രഹങ്ങളെ പോലെ എല്ലാം ഗണേശ വിഗ്രഹം ഗണേശ വിഗ്രഹത്തിനും വളരെയധികം പ്രാധാന്യമുണ്ട് ശരിയായ രീതിയിൽ നാം ഗണേശവിഗ്രഹം വയ്ക്കുമ്പോൾ സർവ്വ ഐശ്വര്യവും സമ്പത്തും വീട്ടിൽ വന്നുചേരുന്നു കൂടാതെ വിഘ്നേശ്വരിനെ വീട്ടിൽ വച്ചാൽ എല്ലാ വിഘ്നങ്ങൾക്കും കുറവുണ്ടാകുന്നു എന്നാൽ ഗണേശ വിഗ്രഹവും ചില രീതിയിൽ വച്ചാൽ അത് ദോഷകരമാണ് അതിനാൽ വീടുകളിൽ ഗണേശ വിഗ്രഹം വയ്ക്കുമ്പോൾ നാം എന്തെല്ലാം ശ്രദ്ധിക്കണം എന്നും എന്തെല്ലാം ചെയ്യാൻ പാടില്ല .
എന്നും ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ഏതുതരത്തിലുള്ള ഗണേശ വിഗ്രഹങ്ങൾ വയ്ക്കാൻ പറ്റും എന്ന് മനസ്സിലാക്കാം ചിത്ര ഗണപതിയും പുരാണങ്ങൾ പ്രകാരം 32 തരത്തിലുള്ള ഗണേശരൂപങ്ങൾ ഉണ്ട് ഇതിൽ വീടുകളിൽ വയ്ക്കുവാൻ ഏറ്റവും അനുയോജ്യമായതും ചിത്ര ഗണേശ വിഗ്രഹമാണ് ഈ രൂപത്തിലുള്ള ആരാധിക്കുമ്പോൾ ഭഗവാൻ എത്രയും വേഗം വിളി കേൾക്കുന്നു ഈ രൂപത്തിലുള്ള ഭഗവാനെയും ചുവന്ന നിറവും നാലു കൈകളും ഉണ്ട് .
ഒരു കൈകളിൽ തന്നെ ഒടിഞ്ഞ കൊമ്പും മറ്റൊരു കൈകളിൽ കല്പക വൃക്ഷവും തുമ്പിക്കയിൽ രത്ന കുമ്പവും ഉണ്ട് വീടുകളിൽ ഗണേശ വിഗ്രഹം വയ്ക്കുമ്പോഴും അഥവാ ഭഗവാന്റെ ചിത്രം വയ്ക്കുമ്പോഴും ഭഗവാന്റെ ഇരിക്കുന്ന രീതിയിലുള്ള ചിത്രവും വിഗ്രഹവും വയ്ക്കുവാൻ ശ്രമിക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.