നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം നാളെ പുതുവർഷം പിറക്കുകയാണ് ഈ പുതുവർഷത്തിൽ നിങ്ങളുടെ ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും മാറി നിങ്ങളുടെ ജീവിതത്തിൽ എന്താണ് ഇനി സംഭവിക്കാൻ പോകുന്നത് വിജയങ്ങൾ കൈവരിക്കാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് ഈ തൊടുകുറിയിലൂടെ പറയുവാൻ പോകുന്നത് അതിനായി നിങ്ങൾ ഏവരും ചെയ്യേണ്ടത് തന്നിരിക്കുന്ന ഈ മൂന്ന് ചിത്രങ്ങളിൽ ഒരു ചിത്രം തിരഞ്ഞെടുക്കുക എന്ന കാര്യമാകുന്നു
ആദ്യത്തെ ചിത്രം സാക്ഷാൽവരാഹീദേവിയുടെ ചിത്രം ആകുന്നതും ഏതു ആപത്തിലും ഓടിയെത്തുന്ന ദേവത രണ്ടാമത്തെ ചിത്രം സാക്ഷാൽ കാളി ദേവിയുടെ ഭദ്രകാളി ദേവിയുടെ ചിത്രം ആകുന്നു ഏത് ആപത്തിലും തന്റെ ഭക്തരെ കൈവിടാതെ എപ്പോഴും ഐശ്വര്യങ്ങൾ ചൊരിയുന്ന ദേവതയാണ് സാക്ഷാൽ ഭദ്രകാളി ദേവി മൂന്നാമത്തെ ചിത്രമായി പറയുന്നത് മഹാലക്ഷ്മിയുടെ ചിത്രം ആകുന്നതും സമ്പത്തിന്റെ അധിപയാണ് മഹാലക്ഷ്മി ദേവി തന്റെ ഭക്തരെയും സർവ്വ സൗഭാഗ്യങ്ങളും ഐശ്വര്യവും സാമ്പത്തികപരമായ നേട്ടങ്ങളും നൽകിയും.
അനുഗ്രഹിക്കുന്ന ദേവത ഈ മൂന്ന് ചിത്രങ്ങളിൽ ഒരു ചിത്രമാണ് നിങ്ങൾ തെരഞ്ഞെടുക്കേണ്ടത് ഇഷ്ടദേവതയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഒരു നിമിഷം കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചും ഈ ചിത്രങ്ങളിൽ ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കുക ഇപ്പോൾ തെരഞ്ഞെടുക്കുവാനുള്ള സമയം ആകുന്നു അവരും ഒരു ചിത്രം തെരഞ്ഞെടുത്തു എന്നാണ് വിചാരിക്കുന്നത് ഇനി ഫലങ്ങളെക്കുറിച്ച് പരാമർശിക്കാം നാളെ നടത്തുന്ന വിശേഷ പൂജയിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും ജന്മനക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക .
എന്തെങ്കിലും പ്രത്യേകം ആവശ്യത്തിനായി പ്രാർത്ഥിക്കേണ്ടതായിട്ടുണ്ട് എങ്കിൽ ആ കാര്യം കൂടി പ്രത്യേകം രേഖപ്പെടുത്തുവാൻ ശ്രദ്ധിക്കുക എല്ലാവരും ഇഷ്ടദേവതയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഇഷ്ടദേവതയുടെ നാമം കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ആദ്യത്തെ ചിത്രമായ വരാഹദേവിയുടെ ചിത്രമാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ ഫലം ഇപ്രകാരമാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.