രാജസ്ഥാനിലെ ഉദയപൂർ എന്ന സ്ഥലത്താണ് ഈ ഒരു സംഭവം നടക്കുന്നത് അവിടെയുള്ള ആളുകളെല്ലാം തന്നെ മിക്കവരിലും ജോലി ചെയ്യുന്നത് കാടിനുള്ളിലാണ് ഭീകര ശേഖരിക്കാനും അത് വെട്ടി വിൽക്കാനും എല്ലാം ആളുകൾ പോകാറുണ്ട് അങ്ങനെയാണ് 202 നവംബർ പതിനെട്ടാം തീയതി സാധാരണ രാവിലെ സമയത്ത് ആളുകൾ കാട്ടിലേക്ക് പണിക്കായി പോകുന്നത് അപ്പോഴാണ് അവര് ആ നടക്കുന്ന കാഴ്ച കണ്ടത് ഇതേവരെ അവിടുത്തെ ജനങ്ങൾ കാണാത്ത ഒരു കാഴ്ച ഒരു സ്ത്രീയുടെയും പുരുഷനെയും ഡെഡ് ബോഡിയും.
അതും വെറുതെ അങ്ങ് കിടക്കുകയെല്ലാം രണ്ടു ബോഡിയും നഗ്നമായിട്ടാണ് കിടക്കുന്നത് അതും ഒട്ടിപ്പിടിച്ച നിലയിൽ എന്തോ ഉപയോഗിച്ച് ആ ഡെഡ്ബോഡിയെ തമ്മിൽ ഒട്ടിച്ചിട്ടുണ്ട് അവർ തമ്മിൽ മാറ്റാൻ ശ്രമിച്ചെങ്കിലും അവരുടെ തൊലിയും അടർന്നു പോരുകയല്ലാതെ വേർപിരിക്കാൻ സാധിക്കുന്നില്ല ആ ഒരു കാഴ്ച കണ്ടു ഞെട്ടിപ്പോയി മാത്രമല്ല പുരുഷന്റെ ലിംഗം മുറിച്ചു മാറ്റിയിരുന്നു ആ സ്ത്രീയുടെ മാറിടത്തിൽ ഒരുപാട് തവണ കത്തികൊണ്ട് കുത്തിയിട്ടുണ്ട് ഈ കാഴ്ച കണ്ട് ഞെട്ടിയ ആളുകൾ ഉടനെ തന്നെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം അറിയിക്കുന്നു.
ഉടനെ സംഭവം സ്ഥലത്തേക്ക് പോലീസും ഫോറൻസിക്ക് ഡിപ്പാർട്ട്മെന്റ് എത്തുകയാണ് അങ്ങനെ പോലീസ് കാർ ഡെഡ്ബോഡി കണ്ടപ്പോൾ പോലീസുകാരും പോലും ഞെട്ടിപ്പോയി. അവർ ഇതുവരെ അന്വേഷിച്ചതിൽ വച്ച് ഏറ്റവും കൊടൂമായം ഒരു കൊലപാതകം ആയിരുന്നു ഇത് അങ്ങനെ ഈ ഡെഡ് ബോഡി പോസ്റ്റ്മോർട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടു മുൻപായി ഇവരെ തമ്മിൽ വേർപിരിക്കാൻ ശ്രമിച്ചുവെങ്കിലും നടക്കുന്നില്ല അങ്ങനെ ആ ഡെഡ് ബോഡികൾ ഒട്ടിപ്പിടിച്ച് നിലയിലാണ് പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കുന്നത് എന്തെങ്കിലും തെളിവ് ലഭിക്കാനായി ഡിപ്പാർട്ട്മെന്റ് അവര് അന്വേഷണം നടത്തി .
എന്നാൽ കാര്യമായി ഒന്നും അവർക്ക് കണ്ടെത്തുവാൻ സാധിച്ചില്ല പോലീസിനെ അപ്പോഴും ഉള്ള സംശയം ഇവർ ആരാണ് കാരണം അവിടുത്തെ നാട്ടുകാരോടൊക്കെ ചോദിച്ചെങ്കിലും അവരുടെ ഫേസ് കണ്ട് അവർക്ക് മനസ്സിലാകാൻ സാധിക്കുന്നില്ല ആരായിരിക്കാം ആ യുവതിയും യുവാവും എന്തായിരിക്കാം അവർക്ക് സംഭവിച്ചിട്ടുണ്ടാകുക ആരായിരിക്കാം അവരെയും ഇത്ര ക്രൂരമായി കൊലപ്പെടുത്തിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.