വിനു ഓഫീസിൽ നിന്ന് വീട്ടിലേക്ക് എത്തുമ്പോഴേക്കും ശില്പം അവളുടെ വീട്ടിലേക്ക് പോകുവാനുള്ള ബാഗും തയ്യാറാക്കി വെച്ച കാത്തിരിക്കുന്നുണ്ടായിരുന്നു നീ ഇത് എവിടേക്കാ ഞാൻ എന്റെ വീട്ടിലേക്ക് പോകുകയാണ് ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ വീട്ടിൽ നിൽക്കില്ല നിനക്ക് വേറെ അമ്മയും ചേച്ചിയും ഒക്കെ ആയിരിക്കും പക്ഷേ എനിക്ക് ആരെയും സഹിക്കേണ്ട കാര്യമില്ല ശില്പ നീ എന്ത് സഹിച്ചു എന്ന് പറയുന്നത് ഈ സ്ത്രീയോട് തന്നെ ചോദിച്ചു നോക്കൂ .
ഇവിടെ ഉച്ചയ്ക്ക് എന്താ ഉണ്ടായത് എന്ന് എന്താ ഉണ്ടായേ വല്യച്ചൻ കരച്ചിൽ അടക്കാൻ പാടുപെടുന്നത് ഞാൻ കണ്ടിരുന്നു ഈ ഏർപ്പാട് തുടങ്ങിയത് എത്രകാലമായി എന്ന് ആർക്കറിയാം ഇന്ന് ഉച്ചയ്ക്ക് ഞാൻ ഉറങ്ങാതെ കിടന്നതുകൊണ്ട് കള്ളി വെളിച്ചത്തായി കള്ളി പൂച്ച പാല് കുടിക്കുന്നത് ആർക്കും അറിയില്ല എന്നാണ് വിചാരം ഒന്നുമില്ലെങ്കിലും ഇത്ര വയസ്സായില്ലേ എന്റെ ഡാഡി എങ്ങാനും അറിഞ്ഞിരുന്നെങ്കിൽ എന്നെ ഒരു നിമിഷം പോലും ഇവിടെ നിർത്തില്ല നീ തെളിച്ചു പറ.
ശിൽപ ഞാൻ ഉച്ചയ്ക്ക് ഉറങ്ങാൻ കിടക്കുന്ന സമയത്ത് നിങ്ങളുടെ പുന്നാര ചേച്ചിയും ഒരുത്തനുമായി മതി നിർത്ത് എനിക്ക് കേൾക്കണ്ട നീ ഇങ്ങനെ പറയുന്നത് എനിക്കറിയാം അതുകൊണ്ട് മൊബൈലിൽ ഫോട്ടോസ് എടുക്കാൻ തോന്നിയത് നന്നായി അങ്ങനെയാണെങ്കിലും ചേച്ചിയുടെ സ്വഭാവം നിനക്ക് മനസ്സിലാകുമല്ലോ ശില്പ മൊബൈൽ ഫോൺ വിനുവിന്റെ കൈയിൽ കൊടുത്തു ഇത് ഹരിയേട്ടൻ അല്ലേ അടുത്തമാസം നാട്ടിലെത്തും എന്നല്ലേ ഹരിയേട്ടൻ പറഞ്ഞത് .
ഇതെന്താ ഇത്ര നേരത്തെ ഹരിയേട്ടനോ അതാരാ ഇത് ഞങ്ങളുടെ ഹരിയേട്ടൻ അമ്മാവന്റെ മോനെ ഞാൻ പറഞ്ഞിട്ടില്ലെങ്കിൽ ഗൾഫിലുള്ള ഹരിയേട്ടനെ കണ്ടിട്ടാണോ നീ ഇത്രയും ഒച്ചപ്പാട് ഉണ്ടാക്കിയത് വലിയ ഹരിയേട്ടൻ ഉച്ചയ്ക്ക് നിന്നെ വിളിച്ചിട്ട് കിട്ടിയിട്ടില്ല എന്ന് പറഞ്ഞു കുറച്ചുനേരം സംസാരിച്ച ശേഷം ശില്പാറങ്ങുകയാണെന്ന് പറഞ്ഞപ്പോൾ പിന്നെ വരാം എന്നും പറഞ്ഞു പോയി ഹരിയേട്ടനുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് എനിക്ക് തലകറങ്ങുന്നത് പോലെ തോന്നി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.