നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുരുക്ഷേത്രയുദ്ധം ജയിച്ചുവും യുധിഷ്ടരൻ ഭരണഭാരം ഏറ്റതിന്റെ ഭാഗമായി രാജസൂര്യം എന്ന വിശേഷം പട്ട യാഗം നടക്കുകയാണ് രാജാക്കന്മാരും പ്രമുഖന്മാരും ബ്രാഹ്മണരും മഹർഷിമാരും എല്ലാവരും ഒന്നായി സൽക്കരിക്കപ്പെട്ടു മറ്റൊരു ഭാഗത്ത് സാധാരണക്കാരും ദരിദ്ര്യമായ 10000 കണക്കിന് ജനങ്ങൾക്ക് ഭക്ഷണം ഒരുക്കിയിട്ടുണ്ട് അവിടുത്തെ കാര്യങ്ങളെല്ലാം ശ്രീകൃഷ്ണ ഭഗവാനോടൊപ്പം നടന്നു കാണുകയായിരുന്ന യു ദുഷ്ടരെയും അഹങ്കാരം തീർത്തു.
പതിനായിരങ്ങളുടെയും അന്നദാതാവ് ആണല്ലോ താൻ മുഖഭാവം ശ്രീകൃഷ്ണ ഭഗവാൻ ശ്രദ്ധിക്കുകയും ചെയ്തു പെട്ടെന്നാണ് ആളുകൾ ഭക്ഷണം കഴിച്ച് എഴുന്നേറ്റ ഉടനെ ഇലകളിൽ എന്തോ തിരിയുന്നത് പോലെയും ഉരുണ്ട് ഉരുണ്ട് പോകുന്ന ഒരു വിചിത്ര ജീവിയും കണ്ടതും അതോ ഒരു കീഴിലായിരുന്നു പക്ഷേ സാധാരണ കീരി എല്ലാം പകുതി ശരീരം സ്വർണ്ണം നിറത്തിൽ ആയിരുന്നു യുധിഷ്ഠിരൻ അതിനെ കൗതുകത്തോടെ വിളിച്ചു ശരീരത്തിന്റെ പകുതി ഭാഗത്തിനെയും എങ്ങനെ സ്വർണ്ണം കിട്ടി എന്ന് അന്വേഷിച്ചു .
അപ്പോൾ കീരിയും തന്റെ കഥ പറയുവാൻ തുടങ്ങി ഇവിടെനിന്ന് വളരെ വളരെ ദൂരെയാണ് എന്റെ സ്ഥലം ഭാര്യയും ഭർത്താവും മകനും മാത്രമുള്ള ഒരു ഉദരിദ്രകുടുംബാം താമസിച്ചിരുന്ന വീട്ടിലാണ് ഞാൻ കഴിഞ്ഞിരുന്നത് അങ്ങനെ ഇരിക്കുകയും വലിയൊരു ക്ഷാമകാലം വന്നു അനേകം ജീവജാലങ്ങളും പട്ടിണിയിൽ മരിച്ചു ഞാൻ താമസിച്ചിരുന്ന കുടുംബത്തിനെയും പട്ടിണി വരുമോ എന്ന് അവസ്ഥയിൽ അജ്ഞാതനായ ഒരാൾ ഒരു പാത്രം നിറയെ ഭക്ഷണം എത്തിച്ചു ഗൃഹനാഥൻ.
ആ പാത്രത്തിലെ ഭക്ഷണം ഭർത്താവിനും തനിക്കും തന്നു അപ്പോഴാണ് ഒരു വഴിപോക്കൻ ആവശ്യതയോടെയും ഭക്ഷണം ചോദിച്ച് എത്തിയത് ഗൃഹനാഥൻ പാത്രം അയാളുടെ മുന്നിലേക്ക് നീക്കിവെച്ചു കൊടുത്തു അയാൾ ആർത്തിയോടെ അത് വാരിവലിച്ച് കഴിക്കുന്നത് ഭാര്യയും മകനും നോക്കി നിന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.