അരമണിക്കൂറായി ഫോൺ ചെയ്തു തുടങ്ങിയിട്ട് ബെല്ലടിച്ചിട്ടും ആരും ഫോൺ എടുക്കുന്നില്ല ക്ഷമയുടെ നെല്ലിപള്ളികളിൽ കണ്ടവും അവൾക്ക് എന്താ ഫോൺ എടുത്താൽ ഞാൻ വാച്ച് നോക്കി സമയം 11 മണി കഴിഞ്ഞ് 20 മിനിറ്റ് ആയി ബഹറിനിൽ നിന്നും ഓടിയ നാട്ടിലേക്ക് എത്തുവാൻ കഴിയില്ലല്ലോ ഇപ്പോൾ നാട്ടിലെ രാത്രി രണ്ടു മണി ആവാറായി ഒരുപക്ഷേ അവർ ഉറങ്ങുകയായിരിക്കും പണ്ടൊക്കെ ഗൾഫിൽ നിന്ന് ഫോൺ ചെയ്യുമെന്ന് മൂന്ന് ദിവസം വരെ കാത്തു .
അനുഭവം തൃപ്രയാർ കാരനായ ഏതോ ഒരു ശരീഫ് യുടെ കഥയിൽ എഴുതിയത് വായിച്ചിട്ടുണ്ട് ശരീഫ് കാക്കേ എന്തു വേണമെങ്കിലും എഴുതാം ഇന്നത്തെ തലമുറയ്ക്ക് അതൊന്നും സ്വീകാര്യതയില്ല ഒരുപക്ഷേ ശരിക്ക് പോലും ഇന്നത്തെ കാലത്ത് ക്ഷമിച്ചിരിക്കാൻ കഴിഞ്ഞെന്ന് വരില്ല വീണ്ടും ഡയൽ ചെയ്തു സമാധാനമായും അവൾ ഫോൺ എടുത്തു ഉറക്കച്ചവടം അവൾ ഹലോ എന്നു പറഞ്ഞു നീ എന്താ ഫോൺ എടുക്കാൻ ഉള്ളിൽ വന്നു പുറത്തു കാട്ടാതെ ഞാൻ ചോദിച്ചു നല്ല ഉറക്കമായിരുന്നു ഇതായിരുന്നു.
സഖ്യനയുടെ മറുപടി പിന്നെ എന്തൊക്കെയുണ്ട് മോളെ വിശേഷങ്ങൾ തേനും വയമ്പും കൂട്ടി ഞാൻ ചോദിച്ചു ഞാൻ പറഞ്ഞില്ലേ സമ്മതിക്ക എനിക്ക് ഇവിടെ ആലോചനകൾ ദിവസേന വരുന്നുണ്ട് ഞാൻ ഒന്നിനും ഇതുവരെ സമ്മതിച്ചിട്ടില്ല ഉപ്പാക്കും ഉമ്മാക്കും എന്നെ വേഗം വിവാഹം കഴിക്കാന് തിരക്ക് കൂട്ടുന്നതും അവരുടെ ഭാഗത്ത് നിന്ന് ആലോചിക്കുമ്പോൾ അത് ശരിയാണ് പക്ഷേ ഇക്കാ നമ്മുടെ കാര്യം എനിക്കൊരു സമാധാനവുമില്ല സക്കീന വിതമുന്നുണ്ടായിരുന്നു .
പേടിക്കേണ്ട നീയില്ലാത്ത ഒരു ജീവിതം എനിക്കെല്ലാം നിന്നെ കല്യാണം കഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ മരണംവരെ അവിവാഹനവും ദൃഢനിശ്ചയം അതിനെ ഇപ്പം ഞങ്ങൾ പാവപ്പെട്ടവരാണെന്ന് അറിയാല്ലോ കൂലിവേലക്കാരനായ ഉപ്പാക്ക് സ്ത്രീധനം തരാൻ കഴിയില്ല സക്കീനമായ വ്യക്തമാക്കി പാവപ്പെട്ടവരായാലും അല്ലെങ്കിലും സ്ത്രീധനം നൽകുന്നതിന് എതിരാണ് ഞാൻ സ്ത്രീധനം വേണ്ട പിന്നെ പുരുഷനാണ് സ്ത്രീക്ക് ധനം മഹറു കൊടുക്കേണ്ടത് എന്റെ തീരുമാനത്തിൽ ഞാൻ ഉറച്ചുനിന്നു ഞങ്ങൾ വീണ്ടും കുറെ നേരം സംസാരിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.