കർണാടകയിലെ ബാംഗ്ലൂർ സിറ്റിയിലാണ് നാഗരാജ് എന്ന 38 വയസ്സുകാരൻ താമസിച്ചിരുന്നത് നാഗരാജിന്റെ ഭാര്യയാണ് മന്ദാം വയസ് 28 ഈ നാഗരാജ ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നു എന്നായിരുന്നു അതുകൊണ്ട് ഇവർ ബാംഗ്ലൂരിലെ ഒരു വാടക വീട് എടുത്തിട്ട് താമസിച്ചിരുന്നത് ഇവർക്ക് മക്കൾ എല്ലാം എന്നിരുന്നാലും ഫിനാൻഷ്യൽ വലിയ പ്രോബ്ലംസും ഒന്നും ഇല്ലാത്തതുകൊണ്ട് നല്ലൊരു ജീവിതമായിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്.
അങ്ങനെ പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് 2018 ഡിസംബർ 14 തീയതിയും എല്ലാ ദിവസത്തെയും പോലെയും നാഗരാജ ജോലി ചെയ്തു വീട്ടിലേക്ക് വന്നു രാത്രി 9 മണിക്ക് ഭക്ഷണം കഴിക്കാൻ ആയിട്ട് ഇരുന്നു ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൃത്യം 9 15ന് ടിവി കാണാനായി അദ്ദേഹം ഇരിക്കുമ്പോഴാണ് വീടിന്റെ പുറത്ത് ഫോണില്‍ ആരോ അടിക്കുന്നത് വീണ്ടും പോയി അടിച്ചപ്പോൾ അദ്ദേഹം ഡോറ് തുറന്ന ഡോർ തുറന്നു അദ്ദേഹം ഞെട്ടിപ്പോയി കാരണം മുഖംമൂടി എല്ലാം ധരിച്ചുകൊണ്ട് മൂന്നാളുകളാണ് പുറത്തുവന്നിരിക്കുന്നത് ഉടനെ കത്തി കാണിച്ച് നാഗരാജനെ ഭീഷണിപ്പെടുത്തി ഉടനെ അവർ വീടിനകത്തേക്ക് കയറി വാതിൽ അടച്ചുവും എന്നിട്ട് നിങ്ങളുടെ പണവും സ്വർണവും മൊബൈൽഫോണും എല്ലാം ഞങ്ങൾക്ക് തരണമെന്ന് പറഞ്ഞു നാഗരാജന് മനസ്സിലായി.
ഇതൊരു കൊള്ളക്കാരാണ് എന്ന് അങ്ങനെ അയാൾ തന്റെ കയ്യിൽ ഉണ്ടായിരുന്നതെല്ലാം എടുത്തുകൊടുത്തു അന്നേരമാണ് അടുക്കളയിൽ നിന്നും ഹോളിലേക്ക് വരുന്നത് അപ്പോഴാണ് ഈ മൂന്ന് പേരെയും കാണുന്നത് മന്ദയെയും അവർ ഭീഷണിപ്പെടുത്തിയും സ്വർണങ്ങളെല്ലാം ഊരി തരാൻ പറഞ്ഞു എന്നാൽ ആദ്യം പറഞ്ഞു തരില്ല എന്ന് എന്നാലും അവളിൽ നിന്നും അതെല്ലാം പിടിച്ചു വാങ്ങിച്ചു അങ്ങനെ ഈ വന്ന കൊള്ളക്കാർ തീരുമാനിച്ചു നാഗരാജനെ കൊല്ലാം എന്നും അപ്പോൾ നാഗരാജ ചോദിച്ചു ഞാൻ നിങ്ങൾ ചോദിച്ചതെല്ലാം തന്നില്ലേ പിന്നെ എന്തിനാണ് എന്നെ കൊല്ലുന്നത് എന്നാൽ അവർ മൂന്ന് പേരും ചേർന്ന് കത്തിയെടുത്ത് നാഗരാജനെ കൊല്ലാനായി പോകുകയാണ് .
അന്നേരമാണ് ആരോ പുറത്ത് കോളിംഗ് വീണ്ടും അടിക്കുന്നത് ആ ശബ്ദം കേട്ട് ആ കൊള്ളക്കാർ ഞെട്ടിപ്പോയി കാരണം ആരാണ് ഞങ്ങളെ പിടിക്കാൻ ആയിട്ട് ആരെങ്കിലും വന്നതാണോ എന്ന് ആലോചിച്ച് എന്നാൽ വാതിൽ തുറക്കാതെ ആയപ്പോൾ പിന്നെയും തുരുതുരം അടിച്ചു കൊണ്ടിരുന്നു എന്നിട്ടും തുറക്കാതെ ആയപ്പോൾ ആരോ പുറത്ത് നിന്ന് ആരോ ശക്തമായി വാതിൽ ഇടിക്കുന്നുണ്ട് ഇതോടെ പേടിച്ച് കൊള്ളക്കാർ ഉടനെ തന്നെ ഇവരുടെ വീടിന്റെ പിൻവശത്ത് ഡോർ തുറന്ന് രക്ഷപ്പെടുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.