ജോലികഴിഞ്ഞ് ജീവനോ ഓഫീസില്‍ നിന്ന് ഇറങ്ങിയും അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ വാങ്ങി പതിവുപോലെ വീട്ടിലേക്ക് തിരിച്ചു വീട്ടുമുറ്റത്തേക്ക് വണ്ടി കയറിയപ്പോൾ തന്നെ കണ്ടു അനൂപിന്റെ സ്കൂട്ടർ പോർച്ചിൽ ഇരിക്കുന്നത് രണ്ടു കിലോമീറ്റർ ദൂരമുള്ള സ്കൂളിലാണ് അവൾ പഠിക്കുന്നത് മോനും അവിടെ തന്നെയാണ് പഠിക്കുന്നത് ചിലപ്പോൾ താൻ നേരത്തെ വീട്ടിലെത്തും മറ്റു ചിലപ്പോൾ അവളും അവൾ വേഗം വലിച്ച് വീട്ടിലേക്ക് കയറുകയായിരുന്നു അപ്പോൾ തന്നെ കണ്ടത് അച്ഛാ എന്ന് വിളിച്ചുകൊണ്ട് ഓടിവന്നു .
വേഷമല്ല മാറ്റി ഇപ്പോൾ അടുക്കളയിൽ കയറിയിട്ടുണ്ടാകും തന്നെയും കാൽപര്യം മാറ്റം കേട്ടതു കൊണ്ടാകാം അടുക്കളയിൽ നിന്ന് അവളുടെ ശബ്ദം കേട്ട് കുളിച്ചിട്ട് വന്നോളും ചായ ഇപ്പൊ കൊണ്ടുവരാം ഓഫീസ് വിട്ടു വന്ന ഒരു ചായ പതിവുള്ളതാണ് ജീവൻ കൊള്ളിക്കഴിഞ്ഞു വന്ന് മൊബൈലും കയ്യിലെടുത്ത് പതിവുപോലെ ഫേസ്ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്തു നോട്ടിഫിക്കേഷൻ ഒരുപാടുണ്ട് തന്റെ കഥകളെക്കുറിച്ച് പത്രത്തിൽ വാർത്ത വന്നതിനുശേഷം ഇത്ര ഫ്രണ്ട് പോസ്റ്റുകളും മെസ്സേജുകളും ആണ് വരുന്നത് കമന്റുകളും മെസ്സേജുകളും പിന്നെ ചാറ്റിങ്ങിൽ കിട്ടുന്ന ആകപ്പാടെ നല്ല രസം നിങ്ങൾ ഇപ്പോൾ എഫ്ബിയിൽ ഹീറോ ആണല്ലോ .
എന്നൊക്കെ മെസ്സേജ് വരുമ്പോൾ ആത്മഹർഷം അനു എഫ്ബി ഒന്നും നോക്കാൻ താല്പര്യമില്ലാത്ത ആളായിരുന്നു പക്ഷേ തന്റെ കഥകൾ അവളുടെ കൂടെയുള്ളവരും അഭിപ്രായം പറയാൻ തുടങ്ങിയപ്പോൾ അവളും എഫ്ബിയിൽ സജീവമായി തുടങ്ങിയ കഥകൾ വായിക്കാൻ അല്ല തന്റെ കഥകൾക്ക് പ്രണയജാബല്യത്തോടെയും കമന്റിടുന്നവരെ ശ്രദ്ധിക്കാനും അങ്ങനെയുള്ളവരെ ബ്ലോക്ക് ചെയ്യാൻ എന്നെ നിർബന്ധിക്കുവാനും അപ്പോഴേക്കും എന്റെ ഇൻബോക്സ് അവളെങ്ങാനും കണ്ടായിരുന്നു .
എന്ന് ഞാൻ ഭയത്തോടെ ഓർക്കും ആ ടിവിയുടെ സൗണ്ട് ഒന്ന് കുറച്ച് വയ്ക്കുകയും സ്കൂൾ വിട്ടു വന്നാൽ മകൻ ടിവിയുടെ മുന്നിൽ അച്ഛൻ പിന്നെ മൊബൈലിൽ ചുണ്ണാമ്പു തേക്കുവാനും അങ്ങനെ പറഞ്ഞു കൊണ്ട് അനുച്ചായിയുമായി വന്നോന്ന് വരുന്ന ശബ്ദം കേട്ട് ഉടനെ തന്നെ ജീവൻ മൊബൈൽ താഴെ വച്ച് മേശയിൽ കിടന്നിരുന്ന പത്രം എടുത്ത് വായിക്കുവാൻ തുടങ്ങിയ അനുച്ചായും പലഹാരങ്ങളും മേശയിൽ വച്ചിട്ട് ഒന്നും മിണ്ടാതെ തിരിച്ചുപോയി ജീവൻ നോക്കിയപ്പോൾ ചായ മാത്രമല്ല കൂടെ ഒരു ഗ്ലാസ് പാലും ഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.