2019 ഓഗസ്റ്റ് ആറാം തീയതി ഡൽഹിയിലെയും സദാർ നഗറിലെ ഒരു പാർക്കിൽ ഒരു ചാക്ക് ഇരിക്കുന്നുണ്ട് അത് പോകുന്നവർ എല്ലാം അത് ശ്രദ്ധിക്കുന്നുണ്ട് കാരണം അതിന് തലേദിവസങ്ങളിൽ ഒന്നും തന്നെ ആ ചാക്ക് അവിടെ കണ്ടിട്ടില്ല എല്ലാരും അതേ നോക്കി പോകുന്നുണ്ട് എന്നാൽ അന്നത്തെ ദിവസം വൈകുന്നേരം ആയപ്പോൾ ആ ചാക്കിൽ നിന്നും ദുർഗന്ധങ്ങൾ വമിക്കുവാൻ തുടങ്ങിയും അങ്ങനെ ആളുകൾ ആ ചാക്കിന് ചുറ്റും തടിച്ചുകൂടി എല്ലാവർക്കും ഒരു ഭയമുണ്ട് ഉടനെതന്നെ പോലീസ് സ്റ്റേഷനിലേക്ക് .
വിവരമറിയിച്ചു ഉടനെ പോലീസ് സ്ഥലത്തെ ആ ചാക്ക് തുറന്നപ്പോൾ അതിൽ കണ്ടത് ഒരു ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു അതിനുള്ളിൽ ഒരു പെണ്ണിന്റെ ഒരു ഡെഡ്ബോഡിയും കഴുത്തിൽ ചുവന്ന പാടുകൾ ഉണ്ട് കഴുത്തു ഞെരു കൊലപ്പെടുത്തിയിരിക്കുന്നത് എന്ന് മനസ്സിലായി ഉടനെ തന്നെ അതിന്റെ നടപടികൾ എല്ലാം പൂർത്തിയാക്കി ബോഡി പോസ്റ്റ്മോർത്ത് അയച്ചു ആ സ്ത്രീ ആരാണ് ആ സ്ത്രീയെ കൊലപ്പെടുത്തി എപ്പോഴാണ് വെച്ചിട്ടുള്ളത് ഇതെല്ലാം ആണ് നാം എന്ന് ചർച്ച ചെയ്യുന്നത് .
ആ വിഷയത്തിലേക്ക് നമുക്ക് കടക്കുന്നതിന് മുൻപും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് അങ്ങനെ ആ സ്ത്രീ ആരാണെന്ന് അറിയാൻ ഉള്ള അന്വേഷണങ്ങൾ ആരംഭിച്ചു അങ്ങനെ ആദ്യം തന്നെ ഇത്തരത്തിൽ ഒരു ബോഡി കിട്ടിക്കഴിഞ്ഞാൽ എവിടെയെങ്കിലും മിസ്സിംഗ് കേസുകൾ ഫയൽ ചെയ്തിട്ടുണ്ടോ എന്ന് പോലീസുകാർ അന്വേഷിക്കാറുള്ളത് അങ്ങനെ ഡൽഹിയിലെയും ഒരുവിധം എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഇൻഫോർമേഷൻ കൊടുക്കുകയാണ്.
എന്നാൽ ആ കിട്ടിയ ബോഡിയുമായി ബന്ധപ്പെടുത്തി ഒരു മിസ്സിംഗ് കേസ് പോലും പോലീസിനെ കണ്ടെത്തുവാൻ സാധിച്ചില്ല അതേ പ്രായത്തിലോ അതേ ഒരു വസ്ത്രധാരണ ആരെയും കാണാതായിട്ടില്ല എന്നുള്ള റിപ്പോർട്ടുകളാണ് പോലീസിന് ലഭിച്ചത് എന്നാൽ ഇത് ആരാണെന്ന് മനസ്സിലാക്കാതെ അന്വേഷണത്തിൽ ഉണ്ടായിരുന്ന പോലീസുകാർ ആകെ പോയി അങ്ങനെ പോലീസ് വൈറ്റ് ചെയ്തെങ്കിൽ ആരും തന്നെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് കേസുകൾ ഫയൽ ചെയ്യുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.