ഗുരുവായൂരപ്പനോട് ഈ 6 കാര്യങ്ങൾ ഒരിക്കലും പ്രാർത്ഥിക്കരുതേ… കുടുംബം മുടിയും!

ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ജീവിതത്തിൽ ഒരിക്കലും പ്രാർത്ഥിക്കാത്തവരായി വളരെ ചുരുക്കം ആളുകളെ ഉണ്ടാകുള്ളൂ എന്നു പറയാം ഓരോ കാര്യങ്ങളും ആയി ബന്ധപ്പെട്ട പലപ്പോഴും പല ദേവതകളോടും പ്രാർത്ഥിക്കുന്നവരാണ് ഏവരും ശരിയായ രീതിയിൽ പ്രാർത്ഥിക്കുകയാണ് എങ്കിൽ ഗുരുവായൂരപ്പൻ ആ പ്രാർത്ഥന കേൾക്കുക തന്നെ ചെയ്യും ഇത് നിരവധി പേരുടെ അനുഭവം തന്നെയാകുന്നു.

   

എന്നാൽ ചില കാര്യങ്ങൾ ഭഗവാനോട് പ്രാർത്ഥിക്കുകയാണ് എങ്കിൽ അത് ദോഷകരമായി വന്നുഭവിക്കുക തന്നെ ചെയ്യും എന്ന് വേണമെങ്കിൽ പറയാം ഗുരുവായൂരപ്പന്റെ കോപം ഏറ്റുവാങ്ങുമെന്ന് പറയുന്നതിൽ തെറ്റില്ല അത്തരത്തിൽ ഗുരുവായൂരപ്പനോട് ഒരിക്കലും പ്രാർത്ഥിക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട് ഇക്കാര്യങ്ങൾ ഏതെല്ലാം ആണ് എന്ന് ഇനി നമുക്ക് മനസ്സിലാക്കാം മറ്റുള്ളവരെ ദ്രോഹിക്കുവാൻ വേണ്ടി ഒരിക്കലും പ്രാർത്ഥിക്കരുത് എന്നാണ് പറയുക.

ഇത് നമ്മുടെ ജീവിതത്തിൽ ഇരട്ടിയ ദോഷം വന്നുചേരുവാൻ കാരണം ആകുന്നതാണ് കാരണം മറ്റുള്ളവരെ ദ്രോഹിക്കുവാൻ പ്രാർത്ഥിക്കുന്ന അതിലൂടെ നമ്മുടെ ജീവിതത്തിൽ അത് പ്രതിഫലിക്കും എന്നാണ് പറയുക അതിനാൽ നമ്മുടെ ജീവിതത്തിൽ പല രീതിയിലും ഉള്ള നാശങ്ങൾ വന്ന് ചേരുന്നതിനെ കാരണം തന്നെയാകുന്നു അതിനാൽ ദുരന്തപൂർണ്ണമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നത് ആകുന്നു .

അതിനാൽ ഒരിക്കലും ഈ ഒരു തെറ്റ് ആരും അറിയാതെ പോലും ചെയ്യുവാൻ പാടുള്ളതെല്ലാം ദോഷം ഖരമാണ് എന്ന് തന്നെ വേണം പറയുവാൻ അർഹതയില്ലാതെ നമുക്ക് അർഹിക്കാത്ത നിരവധി കാര്യങ്ങൾ ഉള്ളതാകുന്നു ആ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നടക്കണം എന്ന് ആഗ്രഹിച്ചുകൊണ്ട് ഒരിക്കലും പ്രാർത്ഥിക്കുവാൻ പാടുള്ളതല്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *